"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
*പരിസ്ഥിതി ദിനം | *പരിസ്ഥിതി ദിനം | ||
==മാനേജർ== | ==മാനേജർ== | ||
എച്ച്. ഇ. ആർ. റ്റി. റെവ.ഡോ.തോമസ് മാർ ഈസിബിയസ് പിതാവാണ് എം.എസ.സി.എൽ.പി.എസ.സ്കൂളിൻറെ മാനേജർ. | |||
== [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/മുൻ സാരഥികൾ|മുൻ സാരഥികൾ]] | == [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/മുൻ സാരഥികൾ|മുൻ സാരഥികൾ]] == | ||
പ്രധാന അധ്യാപകർ | പ്രധാന അധ്യാപകർ | ||
വരി 99: | വരി 99: | ||
2021 - 2025 ലതകുമാരി ആർ | 2021 - 2025 ലതകുമാരി ആർ | ||
== [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | == [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] == | ||
സുനിൽ കുമാർ -ആർമി ജനറൽ ഡ്യൂട്ടി. | സുനിൽ കുമാർ -ആർമി ജനറൽ ഡ്യൂട്ടി. | ||
15:51, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കണ്ണങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം
എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട് | |
---|---|
വിലാസം | |
കണ്ണങ്കോട് എം.എസ്.സി.എൽ.പി.എസ് കണ്ണങ്കോട്,കണ്ണങ്കോട്,നരുവാമൂട്,695528 , നരുവാമൂട് പി.ഒ. , 695528 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 17 - 05 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | msclpskannancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44232 (സമേതം) |
യുഡൈസ് കോഡ് | 32140200301 |
വിക്കിഡാറ്റ | Q64036050 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതാകുമാരി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്ണുജ |
അവസാനം തിരുത്തിയത് | |
13-03-2024 | Remasreekumar |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ പെട്ട പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/ചരിത്രം|കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
ഓഫീസിൽ ഉൾപ്പടെ 10 ക്ലാസ് മുറികൾ,
ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ് റൂം .
പാഠ്യേതര പ്രവർത്തനങ്ങൾ:
- ഗാന്ധിദർശൻ
- * ഗാന്ധി ക്വിസ് * കലോത്സവം * സോപ്പ് നിർമാണം , ലോഷൻ നിർമാണം * ഗാന്ധി തൊപ്പി നിർമാണം
- പരിസ്ഥിതി ക്ലബ്ബ്.
- * പോസ്റ്റർ നിർമാണം * തൈ നടിയിൽ
- ക്ലാസ് മാഗസിൻ.
- അക്ഷരമരം* പഠനപിന്നോക്കം നിൽക്കുന്നകുട്ടികളിൽ പഠനപുരോഗതിഉറപ്പാക്കാൻ നടത്തുന്ന പഠനപ്രവർ ത്തനമാണ്.
- സചിത്രനോട്ട്ബുക്ക്* സംയുക്തഡയറി* ഒന്നാംക്ലാസ് വിദ്യാർത്ഥികളിൽ ഭാഷ വികസിപ്പിക്കാനായി നടത്തുന്ന ഒരു പഠനപ്രവർത്തനമാണ് സംയുക്തഡയറിയും സചിത്രനോട്ട് ബുക്കും
- എല്ലാ ക്ലാസ്സുകളിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്, * തളിര് * അമ്മതണൽ * തേൻ തുള്ളികൾ * താലോലം
- വിദ്യാരംഭം
- ക്വിസ് * നാടൻപാട്ട് * കഥാരചന * കവിതാരചന * ചിത്രരചന
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- * ഇംഗ്ലീഷ് ക്ലബ് * സയൻസ് ക്ലബ് * മാത്‍സ് ക്ലബ് * ഹെൽത്ത് ക്ലബ് * ഐ ടി ക്ലബ്.
- പ്രവേശനോത്സവം
- സ്വാതന്ദ്രിയ ദിനാഘോഷം
- പരിസ്ഥിതി ദിനം
മാനേജർ
എച്ച്. ഇ. ആർ. റ്റി. റെവ.ഡോ.തോമസ് മാർ ഈസിബിയസ് പിതാവാണ് എം.എസ.സി.എൽ.പി.എസ.സ്കൂളിൻറെ മാനേജർ.
മുൻ സാരഥികൾ
പ്രധാന അധ്യാപകർ
2000 - 2004 വത്സല
2004 - 2008 ശ്രീകുമാരി
2008 - 2021 ജേക്കബ് കെ.സി
2021 - 2025 ലതകുമാരി ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുനിൽ കുമാർ -ആർമി ജനറൽ ഡ്യൂട്ടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:8.452947804110043, 77.02842203215432| zoom=18 }}തിരുവനന്തപുരത്തിൽ നിന്നും പാറശ്ശാല -കളിക്കാവിള റോഡിൽ പ്രാവിച്ചമ്പലം ജംഗ്‌ഷനിൽനിന്നും 2 കിലോമീറ്റർ അകലത്തിൽ കാട്ടാക്കട ബസ് പോകുന്ന റോഡിൽ മുക്കുനട എന്ന സ്ഥലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. .
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44232
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ