സഹായം Reading Problems? Click here


എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(44232 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
MSC LPS Kannancode.jpg
വിലാസം
എം.എസ്.സി എൽ.പി.എസ് കണ്ണങ്കോട്

കണ്ണൻകോട്
,
695528
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽkannancodemsc@gmail.com
കോഡുകൾ
സ്കൂൾ കോഡ്44232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലനെയ്യാറ്റിൻകര
ഉപ ജില്ലബാലരാമപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം65
പെൺകുട്ടികളുടെ എണ്ണം69
വിദ്യാർത്ഥികളുടെ എണ്ണം134
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സി.ജേക്കബ്
പി.ടി.ഏ. പ്രസിഡണ്ട്ശ്രീകുമാർ
അവസാനം തിരുത്തിയത്
18-04-2020Kannans


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

        പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ അത്താണിയാണ് ഈ വിദ്യാലയം, നാട്ടുകാരുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് ഈ പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കുവാൻ സാധിച്ചത്.
                1914-ൽ പ്രാവച്ചംബലം ശ്രീ.കേശവപണിക്കർഅവർകൾ, മുക്കിൽ ശ്രീ.കൃഷ്ണപിള്ളയിൽ നിന്നും 25സെൻറ് സ്ഥലംവാങ്ങി കണ്ണൻകോട് വി.പി സ്കൂൾ ആരംഭിച്ചു. പ്രഥമഹെഡ്മാസ്റ്റർ ശ്രീ.കേശവൻസാർ തന്നെയായിരുന്നു. 1931-ൽ തിരുവനന്തപുരം ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ മാർഇവാനിയോസ് തിരുമേനി സ്കൂൾ വിലയ്ക്കുവാങ്ങി. അന്നുമുതൽ കണ്ണൻകോട് എം.എസ്.സി.എൽ.പി സ്കൂൾ ആയി അറിയപ്പെടുന്നു. 2003-മുതൽ പ്രീപ്രൈമറിയും ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • ഗാന്ധിദർശൻ
 • പരിസ്ഥിതി ക്ലബ്ബ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|-


|}