"ജി എൽ പി എസ് പഴുപ്പത്തൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം മാറ്റി)
(ചിത്രം മാറ്റി)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സജില.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സജില.കെ  
|സ്കൂൾ ചിത്രം=15344-.jpg
|സ്കൂൾ ചിത്രം=15344-jpg
|size=350px
|size=350px
|caption=
|caption=

12:18, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പഴുപ്പത്തൂർ‍
പ്രമാണം:15344-jpg
വിലാസം
പഴുപ്പത്തൂർ

പഴുപ്പത്തൂർ പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04936 222403
ഇമെയിൽglpspzhuppathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15344 (സമേതം)
യുഡൈസ് കോഡ്32030200834
വിക്കിഡാറ്റQ64522150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് ടി പി
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സജില.കെ
അവസാനം തിരുത്തിയത്
13-03-202415344


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴുപ്പത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പഴുപ്പത്തൂർ‍. ഇവിടെ 27 ആൺ കുട്ടികളും 28പെൺകുട്ടികളും അടക്കം ആകെ 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1958 ൽ മലബാർ ഡിസ്ട്രിക് ബോർഡ് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു പഴുപ്പത്തൂർ ഗവ:എൽ.പി.സ്കൂൾ.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • 46 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • പ്രീ പ്രൈമറി മുതൽ നാലാംക്ലാസുവരെ അഞ്ച് ക്ലാസ് മുറികുളും ഓഫീസ് റൂമും ഉണ്ട്
  • ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ഹൈടെക് ക്ലാസ്മുറികളാണ്
  • കംപ്യട്ടർ പഠനത്തിനായി മൂന്ന് കംപ്യൂട്ടറുകൾ വേറെയും ഉണ്ട് . നെറ്റ് സൗകര്യം ലഭ്യമാണ്.
  • ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള ഉണ്ട്
  • കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
സന്തോഷ് ടി.പി ഹെഡ്‌മാസ്റ്റർ 9447933267
രാജീവൻ കെ എൽ.പി.എസ്.ടി 9846905749
ദീപ റ്റി.എം എൽ.പി.എസ് .ടി 9946026408
ഗീതാബായ് വി പി എൽ.പി.എസ്.ടി 9562163669

മറ്റ് ജീവനക്കാർ

ഗംഗാധരൻ പി പി റ്റി സി എം
സജിത സി എസ് പ്രീ പ്രൈമറി ടീച്ചർ
ഗീത കെ മെന്റർ ടീച്ചർ
ബിബിന എൻ പി പ്രീ പ്രൈമറി ആയ
ശിവൻ കെ പാചകത്തൊഴിലാളി



മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ :

SL no Name From to
1 എൻ.കേളപ്പക്കുറുപ്പ് 1958 14/12/1970
2 സി .എച്ച് .ഉണ്ണിയപ്പൻ 15/12/1970 1/06/1971
3 എ.എം.സുകുമാരൻഡേവിഡ്സൺ 02/06/1971 09/06/1983
4 എസ്.കെ.ജോൺ 03/08/1983 15/12/1983
5 എൻ.എസ്.ഗോപാലൻ 16/12/1985 31/03/1986
6 സി.റസലമ്മ 29/07/1986 16/06/1987
01/07/1987 30/04/1991
7 പി.റ്റി.ആമി 17/06/1987 30/06/1987
8 കെ.എൻ.സരസൻ 18/06/1991 31/03/1993
9 എം അച്യുതൻ 04/05/1993 31/03/1996
10 ടി.പി.സരസമ്മ 06/06/1996 31/03/1998
11 കെ.കെ.ശിവാനന്ദൻ 19/05/1998 31/03/2001
12 ലീലാമ്മമാത്യു 11/05/2001 31/05/2002
13 ഒ.എം മറിയക്കുട്ടി 01/06/2002 31/05/2004
14 പി.എം.മത്തായി 04/06/2004 02/06/2005
15 കുര്യാക്കോസ്ആന്റണി 03/06/2005 19/05/2008
16 ഇ.വൈ.ലീല 20/05/2008 31/05/2016
17 ടി കെ ലിസ്സി 02/06/2013 31/05/2019
18 എം എ ഫ്രാൻസിസ് 06/06/2019 31/03/2021

നേട്ടങ്ങൾ

സുൽത്താൻ ബത്തേരി മുൻസിപ്പൽതല എഡ്യൂഫെസ് റ്റിൽ തുടർച്ചയായി 2 തവണ ഒന്നാം സ്ഥാനം

മുൻസിപ്പൽ തല ഗണിതമേളയിൽ മികച്ച പ്രകടനം

2019-20 വർഷം എൽ.എസ്.എസ് വിജയം

2019-20 വർഷം എൽ.എസ്.എസ് ലഭിച്ച ശ്രാവൺ പി ആർ

2021-22 വർഷം മുൻസിപ്പൽ തല ജി.കെ ക്വിസിൽ 3,4 ക്ലാസുകൾക്കുള്ള ഒന്നാം സ്ഥാനം ലഭിച്ചു.

ജി.കെ ക്വിസ് മൂന്നാംക്ലാസ് ഒന്നാം സ്ഥാനം നേടിയ ശ്രിദ പി ആർ സമ്മാനം ഏറ്റുവാങ്ങുന്നു.
ജി.കെ ക്വിസ് നാലാം ക്ലാസ് ഒന്നാം സ്ഥാനം നേടിയ ഗൗതം റ്റി.ബി സമ്മാനം ഏറ്റുവാങ്ങുന്നു


വഴികാട്ടി

  • സുൽത്താൻ ബത്തേരി പഴുപ്പത്തൂർ റൂട്ടിൽ ബീനാച്ചിയിൽ നിന്നും 2കി.മി ദൂരത്ത് പഴുപ്പത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു

{{#multimaps:11.675704192157609, 76.22804282895383 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പഴുപ്പത്തൂർ‍&oldid=2212736" എന്ന താളിൽനിന്ന് ശേഖരിച്ചത്