ജി എൽ പി എസ് പഴുപ്പത്തൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്
രണ്ട്, മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി 2021-22 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്ററർ സന്തോഷ് സാർ 6/12/2021 ന് നിർവഹിച്ചു.
വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.