പഴുപ്പത്തൂർ

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പഴുപ്പത്തൂർ.

കോടമഞ്ഞിൽ പുതച്ച് കിടക്കുന്ന മലകളും പച്ചപ്പ് വിരിച്ച നെൽപ്പാടങ്ങളും പുഴകളും കാടുകളും നിറഞ്ഞതാണ് പഴുപ്പത്തൂർ ഗ്രാമം.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സുബ്രഹ്മണ്യൻ ക്ഷേത്രം പഴുപ്പത്തൂർ  ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

 
ക്ഷേത്രം

കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരാണ് ഈ ഗ്രാമത്തിൽ അധികവും.

ജി എൽ പി എസ് പഴുപ്പത്തൂർ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കുട്ടിരാമൻ ചെട്ടിയാർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം  നിർമിക്കാൻ ആവശ്യമായ സ്ഥലം നൽകിയത്.

 
School

പ്രധാന പൊതു സ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്

ഹെൽത്ത് സെന്റർ

റേഷൻ കട

ഫോറസ്റ്റ് ഓഫീസ്

അങ്കണവാടി

സ്കൂൾ