ജി എൽ പി എസ് പഴുപ്പത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ .സന്തോഷ് സാർ നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.
ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗം പരിപാടികൾ നടന്നുവരുന്നു.