"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

972 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
}}
}}


മലപ്പുറം  ജില്ലയിൽ തിരുരങ്ങാടി താലൂക്കിൽ തിരുരങ്ങാടി ബ്ലോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വീസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമം സ്ഥിതി ചെയ്യുന്നത്


<!-- മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ വെങ്ങാ ട്ടമ്പലം ഹൈസ്കൂൾ പടി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് പ്രൈമറി സ്കൂൾ ആണ് നന്നമ്പ്ര ജിഎൽപി. രക്ഷിതാക്കളിൽ അധികവും കൂലിപ്പണിക്കാരാണ് -->
   നന്നമ്പ്ര എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചതിന് പിന്നിൽ പൊതുവെ പറഞ്ഞു കേൾക്കുന്ന ഒരു കാര്യം പണ്ട് കാലത്ത് ഇവിടെ ധാരാളം വെറ്റില കൃഷിയുണ്ടായിരുന്നു, വെറ്റിലക്ക് നന്നം എന്നൊരു പേര് കൂടി ഉള്ളത് കൊണ്ടാണ് ഇവിടെ നന്നമ്പ്ര എന്ന് അറിയാൻ തുടങ്ങിയത് എന്നാണ്


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ വെങ്ങാട്ടമ്പലം ഹൈസ്കൂൾ പടി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് പ്രൈമറി സ്കൂൾ ആണ് നന്നമ്പ്ര ജിഎൽപി.  
ഈ ഗ്രാമത്തിൽ ഏകദേശം 20ഓളം വാർഡുകൾ ഉണ്ട് ഇതിൽ തെയ്യലാ വെള്ളിയാമ്പുറം എന്നി വാർഡുകൾക്കിടയിലാണ് ഏകദേശം 103 വർഷം പഴക്കാമുള്ള  നന്നമ്പ്ര G L P സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
nannmbra<!-- മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ വെങ്ങാ ട്ടമ്പലം ഹൈസ്കൂൾ പടി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് പ്രൈമറി സ്കൂൾ ആണ് നന്നമ്പ്ര ജിഎൽപി. രക്ഷിതാക്കളിൽ അധികവും കൂലിപ്പണിക്കാരാണ് -->


== ചരിത്രം ==
== ചരിത്രം ==
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212365" എന്ന താളിൽനിന്ന് ശേഖരിച്ചത്