ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44508 1 (സംവാദം | സംഭാവനകൾ)
44508 1 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഗവ .എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്
MANJULA T G H M
SHINE KUMAR  S M C CHAIRMAN
 
LIJI                    M P T A PRESIDENT
 
MOHANAN A    S R G CONVENOR
 
VIJI D              STAFF SECRATARY
 
IRVIN BINIL J  S M C SECRATARY


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:29, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് കൂതാളി
വിലാസം
KOOTHALI

കൂതാളി പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04712968570
ഇമെയിൽgovtlpskoothali@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44508 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32140900405
വിക്കിഡാറ്റQ64035842
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ163
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMANJULA T G
പി.ടി.എ. പ്രസിഡണ്ട്SHINE KUMAR R
എം.പി.ടി.എ. പ്രസിഡണ്ട്LIJI
അവസാനം തിരുത്തിയത്
12-03-202444508 1


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1961 ൽ സിഥാപിതമായി.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ബി വില്ലേജിലാണ് വെള്ളറട  ഗ്രാമപഞ്ചായത്തിൽ  പെടുന്ന  കൂതാളി എൽ പി എസ്  എന്ന സർക്കാർ സ്ഥാപനം 1961 ജൂൺ 5 ന്  ജന്മം കൊണ്ടു .

സഹ്യപർവ്വത ശിഖരങ്കങ്ങളായ കൂനിച്ചി കൊണ്ടകെട്ടി മലനിരകളുടെ താഴ്വരയായ കൂതാളി  ചെറുഗ്രാമം . അരു,യൂ കെ വികളാലും കൃഷികളായ മരിച്ചീനി ,വാഴ ,നെല്ല് ,കരനെല്ല് ,മധുരക്കിഴങ്ങ് ,വിവിധതരം പയറുവർഗങ്ങൾ ,പച്ചക്കറികൾ എന്നിവയാൽ സമൃദ്ധമായിരുന്നു .അക്കാലത്തു ഇലെക്ട്രിസിറ്റി എന്നത് കൂതാളി നിവാസികൾക്ക് തികച്ചും അജ്ഞാതമായിരുന്നു .

ഭൗതിക സൗകര്യങ്ങൾ

റോഡിന്റെ അരികിലായി 1.5 ഏക്കർ സ്ഥലത്തു 4 കെട്ടിടങ്ങളിൽ 12 മുറികളിലായി ക്ലാസ്സു്കൾ പ്രവർത്തിക്കുന്നു . എൽ.കെ.ജി.യു.കെ.ജി,1മുതൽ 4വരെ ക്ലാസുകൾ ഉണ്ട് .എല്ലാ ക്ലാസുകളിലും 2 ഡിവിഷൻ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാവാണി -കുട്ടികളുടെ ആകാശവാണി

മാനേജ്‌മെന്റ്

വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഗവ .എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==അംഗീകാരങ്ങൾ2023-2024 അക്കാഡമിക് വർഷത്തെ ഹരിതവിദ്യാല പദ്ധതിയിൽ A+ലഭിച്ചു

വഴികാട്ടി

{പാറശ്ശാല - വെള്ളറട - ആറാട്ടുകുഴി -കൂതാളിസ്കൂൾ }{{#multimaps: 8.45613,77.20773 | width=500px | zoom=18 }}