"തിരുമന. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 165: വരി 165:
! '''''പേര്'''''   
! '''''പേര്'''''   
!'''''മേഖല'''''  
!'''''മേഖല'''''  
!
|-
|-
!'''''1'''''
!'''''1'''''
!'''''ഡോ. ടി.എം.  ജ്യോതി'''''
!'''''ഡോ. ടി.എം.  ജ്യോതി'''''
!'''''ശാസ്ത്രജ്ഞൻ,യു.എസ്.എ'''''
!'''''ശാസ്ത്രജ്ഞൻ,യു.എസ്.എ'''''
!
|- ചരിത്രം
|- ചരിത്രം
!'''''2'''''
!'''''2'''''
വരി 176: വരി 174:
!'''''നാടക സംവിധായകൻ,'''''  
!'''''നാടക സംവിധായകൻ,'''''  
'''''സംസ്ഥാന അവാർഡ് ജേതാവ്'''''
'''''സംസ്ഥാന അവാർഡ് ജേതാവ്'''''
!
|-
|-
!3
!3
!ടി പി ബാലകൃഷ്ണൻ
!ടി പി ബാലകൃഷ്ണൻ
!പത്രപ്രവർത്തകൻ  
!പത്രപ്രവർത്തകൻ  
!
|-
|-
!4
!4
!മാണിക്കോത്ത് കുഞ്ഞിരാമൻ  
!മാണിക്കോത്ത് കുഞ്ഞിരാമൻ  
!മുൻ പഞ്ചായത്ത് പ്രസിഡന്റ്  
!മുൻ പഞ്ചായത്ത് പ്രസിഡന്റ്  
!
|-
|-
|      '''5'''
|      '''5'''
|'''''ഡോ. മുഹമ്മദ് അനസ്'''''
|'''''ഡോ. മുഹമ്മദ് അനസ്'''''
|'''''ഡോക്ടർ'''''
|'''''ഡോക്ടർ'''''
|
|-
|-
|      '''''6'''''
|      '''''6'''''
|'''''ഡോ. നിതാസ വി.'''''
|'''''ഡോ. നിതാസ വി.'''''
|'''''ഡോക്ടർ'''''
|'''''ഡോക്ടർ'''''
|
|-
|-
|      '''''7'''''
|      '''''7'''''
|'''''ഡോ.ഷുഹൈബ് വി.പി.'''''
|'''''ഡോ.ഷുഹൈബ് വി.പി.'''''
|'''''ഡോക്ടർ'''''
|'''''ഡോക്ടർ'''''
|
|}
|}



11:13, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുമന. എൽ .പി. സ്കൂൾ
വിലാസം
വില്യാപ്പള്ളി

വില്യാപ്പള്ളി പി.ഒ.
,
673542
സ്ഥാപിതം1 - 6 - 1924
വിവരങ്ങൾ
ഇമെയിൽThirumanalpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16750 (സമേതം)
യുഡൈസ് കോഡ്32041100312
വിക്കിഡാറ്റQ64550702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്‌ കുമാർ പി
പി.ടി.എ. പ്രസിഡണ്ട്വിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രസിനരാജ്
അവസാനം തിരുത്തിയത്
07-03-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

തിരുമന എൽ പി സ്‍കൂൾ പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.

വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ അതിപ്രശസ്തരും പണ്ഡിതരുമായ

ധാരാളം അധ്യാപകർ പ്രവർത്തനം നടത്തിയിട്ടുണ്ട്

കൂടുതൽ വായിക്കാൻ....

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

ഹെഡ് മാസ്റ്റർ :

സഹാധ്യാപകർ

മാനേജർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മണന്തല നാരായണ കുറുപ്പ്
  2. കണാരക്കുറുപ്പ് മാസ്റ്റർ
  3. ഗോപാലക്കുറുപ്പ് മാസ്റ്റർ
  4. തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ
  5. കുഞ്ഞിശങ്കരക്കുറുപ്പ് മാസ്റ്റർ
  6. കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ
  7. ലീലാമ്മ ടീച്ചർ
  8. എം.സി. ശ്രീധരൻ മാസ്റ്റർ
  9. കെ. വിജയകുമാരൻ മാസ്റ്റർ
  10. എൻ.കെ. ഗോപാലൻ മാസ്റ്റർ
  11. ടി.പി. രാമചന്ദ്രൻ മാസ്റ്റർ
  12. ടി.വസന്ത ടീച്ചർ
  13. സി.കെ. ഭാർഗവി ടീച്ചർ

നേട്ടങ്ങൾ

  • ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയം,
  • ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണേഴ്സ്പ്,
  • സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ചാംപ്യൻഷിപ്,
  • സബ്ജില്ലാ കായികമേളയിൽ റണ്ണേഴ്സ്പ്,
  • കലാമേളയിലും മികച്ച പ്രകടനം.....

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒരു ഒരു നൂറ്റാണ്ടോളമായി വില്ല്യാപ്പള്ളിയുടെ സാമൂഹ്യ - സാംസ്കാരിക - വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിച്ച വിദ്യാലയത്തിൽനിന്ന് വിദ്യ അഭ്യസിപ്പിച്ചവർ  സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വിവിധങ്ങളായ സ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളും, രാഷ്ട്രീയ നേതാക്കളും, പത്രപ്രവർത്തകരും, അധ്യാപകരും, ഡോക്ടർമാരും,സയിന്റിസ്റ്റും, കലാ കായിക പ്രതിഭകളും  എല്ലാം ഈ കൂട്ടത്തിൽ ഉണ്ട്. നാടക  രംഗത്തെ പ്രശസ്തനായ ശ്രീ മനോജ് നാരായണൻ, പത്രപ്രവർത്തകനായ ശ്രീ ടി പി ബാലകൃഷ്ണൻ മാസ്റ്റർ, അമേരിക്കയിൽ സയന്റിസ്റ്റായ ഡോ. ജ്യോതി തുണ്ടിമഠത്തിൽ   എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം.
ക്രമ നമ്പർ പേര് മേഖല
1 ഡോ. ടി.എം. ജ്യോതി ശാസ്ത്രജ്ഞൻ,യു.എസ്.എ
2 മനോജ് നാരായണൻ നാടക സംവിധായകൻ,

സംസ്ഥാന അവാർഡ് ജേതാവ്

3 ടി പി ബാലകൃഷ്ണൻ പത്രപ്രവർത്തകൻ
4 മാണിക്കോത്ത് കുഞ്ഞിരാമൻ മുൻ പഞ്ചായത്ത് പ്രസിഡന്റ്
5 ഡോ. മുഹമ്മദ് അനസ് ഡോക്ടർ
6 ഡോ. നിതാസ വി. ഡോക്ടർ
7 ഡോ.ഷുഹൈബ് വി.പി. ഡോക്ടർ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വില്ല്യാപ്പള്ളി ടൗണിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (400 മീറ്റർ)
  • വില്ല്യാപ്പള്ളി ബസ്റ്റാന്റിൽ നിന്നും 400 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • വില്ല്യാപ്പള്ളി - ചെമ്മരത്തൂർ റോഡിൽ തിരുമന മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം



{{#multimaps: 11.622302, 75.630537 |zoom=18}}

"https://schoolwiki.in/index.php?title=തിരുമന._എൽ_.പി._സ്കൂൾ&oldid=2171899" എന്ന താളിൽനിന്ന് ശേഖരിച്ചത്