"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
ഗവൺമെന്റ് അംഗീകൃതം
ഗവൺമെന്റ് അംഗീകൃതം


== പ്രഥമ അധ്യാപകർ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 117: വരി 117:
|
|
|}
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ചിത്രശാല ==
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

05:57, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം
വിലാസം
ആൽത്തറമൂട്

ആൽത്തറമൂട് പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഇമെയിൽgurudevupsdersanavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്42443 (സമേതം)
യുഡൈസ് കോഡ്32140500602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനഗരൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ141
അദ്ധ്യാപകർ18
ഹയർസെക്കന്ററി
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർലി
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ ജി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിയ
അവസാനം തിരുത്തിയത്
07-03-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ദർശ്ശനാവട്ടത്തിൻെറന്ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ദർശ്ശനാവട്ടത്തിൻെറന്ഹൃദയഭാഗത്തായി കൂടുതൽ

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ മെച്ചപെട്ടതാണ്. രണ്ട് കോമ്പോണ്ടുകളിലായി ഏഴ് കെട്ടിടങ്ങളുങ്ങളും 25 ക്ലാസ്സ്മുറികളും ഉണ്ട്. 2700 സ്ക്വയർ ഫീറ്റുളള ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും സെമിനാർ ഹാളും പുതുതായി പണികഴിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും സാമഗ്രികളും ഉണ്ട്.

10000ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഓരോ ക്ലാസ്സിലും ഓരോ ക്ലാസ്സ് ലൈബ്രറികളും ഉണ്ട്.രണ്ട് സ്മാർട്ട്ക്ലാസ്സ് മുറികളും 6 ലാപ്‍ടോപുകൾ ഉൾക്കോള്ളുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും ഗേൾസ് ഫ്രണ്ട്ലി ടോയ്‍ലറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

ഗവൺമെന്റ് അംഗീകൃതം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമ അധ്യാപകർ
1 ജി ശാന്ത
2 കെ ഷീല
3 ബി എസ് സുലോചന
4 വി ലതിക
5 ബി പി ഗിരിജകുമാരി
6 വി ഷെർളി
7

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 8.728825689783816, 76.84980241150774| zoom=18 }}