ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/ക്ലബ്ബ് പ്രവർത്തനങ്ങൾ.
(ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം/ക്ലബ്ബ് പ്രവർത്തനങ്ങൾ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാമൂഹ്യശാസ്‌ത്ര ക്ലബ്
കണ്ണും പൊന്നും
സ്‌കൂളിന്റെ സമീപ പ്രദേശത്തു പരമ്പരാഗതമായ വ്യവസായങ്ങൾ ചെയ്യുന്ന ആളുകളുടെ വീടുകളും പണി ശാലകളും സന്ദർശിച്ചു അവരുടെ പ്രശ്നങ്ങളും തൊഴിലിൽ നേരിടുന്ന വെല്ലുവിളികളും ഉൾപ്പെടുത്തി കൊണ്ട് ഡോക്യുമെന്ററി തയ്യാറാക്കി .ഇന്നത്തെ കാലത്തു പരമ്പരാഗത വ്യവസായങ്ങൾക്ക് നൽകേണ്ട പ്രാധാന്യം ഡോക്യൂമെന്ററി യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.