ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ദർശ്ശനാവട്ടത്തിൻെറന്ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
| ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം | |
|---|---|
| വിലാസം | |
ആൽത്തറമൂട് ആൽത്തറമൂട് പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | gurudevupsdersanavattam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42443 (സമേതം) |
| യുഡൈസ് കോഡ് | 32140500602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നഗരൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 128 |
| പെൺകുട്ടികൾ | 145 |
| അദ്ധ്യാപകർ | 18 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 18 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനൂപ് വി നായർ |
| പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് വി നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിയ |
| അവസാനം തിരുത്തിയത് | |
| 19-07-2025 | 42443 guru |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ദർശ്ശനാവട്ടത്തിൻെറന്ഹൃദയഭാഗത്തായി കൂടുതൽ
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ മെച്ചപെട്ടതാണ്. രണ്ട് കോമ്പോണ്ടുകളിലായി ഏഴ് കെട്ടിടങ്ങളുങ്ങളും 25 ക്ലാസ്സ്മുറികളും ഉണ്ട്. 2700 സ്ക്വയർ ഫീറ്റുളള ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും സെമിനാർ ഹാളും പുതുതായി പണികഴിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും സാമഗ്രികളും ഉണ്ട്. 10000ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഓരോ ക്ലാസ്സിലും ഓരോ ക്ലാസ്സ് ലൈബ്രറികളും ഉണ്ട്.രണ്ട് സ്മാർട്ട്ക്ലാസ്സ് മുറികളും 6 ലാപ്‍ടോപുകൾ ഉൾക്കോള്ളുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും ഗേൾസ് ഫ്രണ്ട്ലി ടോയ്‍ലറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ
മാനേജർ
ദർശനാവട്ടം ടി കെ രഘു
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രഥമ അധ്യാപകർ |
|---|---|
| 1 | ജി ശാന്ത |
| 2 | കെ ഷീല |
| 3 | ബി എസ് സുലോചന |
| 4 | വി ലതിക |
| 5 | ബി പി ഗിരിജകുമാരി |
| 6 | വി ഷെർളി |
| 7 | അനൂപ് വി നായർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീല എസ് ആർ , കോളേജ് പ്രൊഫസർ
- ശ്രീജ എസ് ആർ , ട്രെയിനിങ് കോളേജ് പ്രൊഫസർ
- എ ഷാനവാസ് ,ഐ എഫ് എസ് , ഡി എഫ് ഒ തെന്മല
- എം ഐ ഷാജി , ഡി വൈ എസ് പി ക്രൈം ബ്രാഞ്ച്
- ആര്യ ടി , ബി എ എം എസ് മെഡിക്കൽ കോളേജ്
- മുഹമ്മദ് ആഷിക് ആർ എസ് യുവ കവി വയലാർ കവിതാ പുരസ്‌കാരം 2024 കുഞ്ഞുണ്ണി മാഷ് കവിതാപുരസ്കാരം 2023
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ