"ജി.എം.എൽ.പി.എസ്, പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gmlps42203 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
|||
| വരി 64: | വരി 64: | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ | ||
== ചരിത്രം== | == ചരിത്രം== | ||
1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി . | 1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||