|
|
| വരി 66: |
വരി 66: |
| തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ. | | തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ. |
| | | |
| കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററർ ചുററളവിൽ മുമ്പ്സ്കൂളുകൾ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിൻെറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന '''എൻ.ചെല്ലപ്പൻ പിള്ള''' സ്വന്തം വസ്തുവിൽ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ സ്കൂളിനു അധികാരം നൽകുകയും ചെയ്തു. <big>1.7.1957</big> ൽ '''ന്യൂ എൽ പി എസ്''' എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.തുടർ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂൾ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികൾ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആർ.വാസുദേവൻപിള്ള അവറുകളുടേയൂം നേതൃത്വത്തിൽ ആരംഭിക്കുകയും <big>30.6.1966</big>ൽ സ്കൂൾ [[അപ്ഗ്രേഡു]] ചെയ്യുകയും ചെയ്തു. | | കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററർ ചുററളവിൽ മുമ്പ്സ്കൂളുകൾ ഉണ്ടായിരുന്നില്ല.[[ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
| ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയർത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്ന യശശരീരനായ [[ഗോദവർമരാജ തിരുമേനി]]യുടെസ്മരണയെ നിലനിർത്തുന്നതിനു വേണ്ടി സ്കൂളിൻെറ [[പേര്]] ലഫ്റ്റനന്റ് കേണൽ ഗോദവർമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (ജി.വി.ആർ.എം.യു.പി സ്കൂൾ) എന്നാക്കി മാറ്റി. സ്കൂൾ സ്ഥാപകനായ ശ്രീ ചെല്ലപ്പൻ പിള്ളയുടെ മരണശേഷം സകൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ PC നാരായണൻ ആണ്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| | | |