ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം

Schoolwiki സംരംഭത്തിൽ നിന്ന്
(42357 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം
വിലാസം
മാമം , കിഴുവിലം

ജി.വി.ആർ.എം.യു.പി.സ്. കിഴുവിലം , മാമം , കിഴുവിലം
,
കിഴുവിലം പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0470 2626326
ഇമെയിൽkizhuvilamgvrmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42357 (സമേതം)
യുഡൈസ് കോഡ്32140100103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ.ഐ.പി
പി.ടി.എ. പ്രസിഡണ്ട്ശ്യാം കൃഷ്ണ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ. 1957 ൽ ന്യൂ-എൽ.പി.എസ്എന്ന പേരിൽ ആരംഭിച്ച സ്കൂൾ 1971-ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ലഫ്ററ.കേണൽ ഗോദവർമ രാജാവിൻറെ സ്മരണാർത്ഥം ഗോദവ‍‍ർമരാജാ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ(ജി.വി.ആർ.എം.യു.പി.സ്കൂൾ)എന്നു നാമകരണം ചെയ്യപ്പെട്ടൂ.

ചരിത്രം

തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ.

കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററർ ചുററളവിൽ മുമ്പ്സ്കൂളുകൾ ഉണ്ടായിരുന്നില്ല.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓടു പാകിയ കെട്ടിടങ്ങൾ, പ്രത്യേകം ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസലാബ് ,ലൈബ്രറി,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, കളിസ്ഥലം, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്

മുൻ സാരഥികൾ

പ്രഥമാധ്യാപകർ നാളിതുവരെ :

ക്രമ നമ്പർ പേര്
1 എം.കേശവപിള്ള
2 വി. കേശവപിള്ള
3 ആർ.വാസുദേവൻ പിള്ള
4 ആർ. പങ്കജാക്ഷൻ നായർ
5 നാഗപ്പൻ നായർ
6 ജി. സോമശേഖരൻ നായർ
7 ജി.ലീലാമ്മ
8 ആർ. അംബിക
9 എൽ.സലീന

അംഗീകാരങ്ങൾ

ഗാന്ധിദർശൻ അവാർഡ്

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ

1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി 2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ 3. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ യുപി സ്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 ഡോ.അനിൽകുമാർ
2 ഡോ. വീണ
3 ഡോ.സദാശിവൻ
4 ഫ്രൊഫ.ഗിരിജ
5 ഡോ.രജിത് കുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാമം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ആററിങ്ങലിൽ നിന്നും 2 കി മീ അകലം

Map