"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദന‍ൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു.
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു.[[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ ഈ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.
പുതിയ മാനേജർ ശ്രീ പരമേശ്വരൻപിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ജനാർദ്ദനൻ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കൽ വിളാകത്തുവീട്ടിൽ ശ്രീ.കെ.ജി പരമേശ്വരൻപിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നിൽ. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ഈ സ്കൂൾ കെ.ജി. ഷഷ്ട്യബ്ദ പൂർത്തി മിഡിൽ സ്കൂൾ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതൽ ഈ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി  ശ്രീ ഭാർഗ്ഗവൻ നായരും, മിഡിൽ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി മണമ്പൂർ പുത്തൻകോട്ട് മഠത്തിൽ ശ്രീ പുരുഷോത്തമ ശർമ്മയും നിയമിക്കപ്പെട്ടു. മിഡിൽ സ്കൂളിലെ പ്രഥമവിദ്യ്രാർത്ഥിനി രാമൻ മകൾ പി.സരോജിനി (ആറ്റുവീട്, കവലയൂർ, അ‍ഡിമിഷൻ നമ്പർ 1, അഡ്മിഷൻ നേടിയ തീയതി 05.10.1122).
പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂർ രാജൻബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
പ്രഥമാധ്യാപിക ഗീതാഭായ് .Y  ഉൾപ്പെടെ 6 അദ്ധ്യാപക-അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. മാനേജർ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രൻ (നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ആകെ 68 കുട്ടികൾ (36 ആൺ, 32പെൺ).
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 91: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# എൻ. പി. ശർമ്മ
{| class="wikitable sortable mw-collapsible mw-collapsed"
# ശാരദാമ്മ
|+
# കൃഷ്ണൻനായർ
!ക്രമ നം
# സീതമ്മ ബി
!പേര്
# സാവിത്രി അമ്മ ബി
|-
# ലീലാംബാൾ ബി
|1
# ശാന്തകുമാരിഅമ്മ ബി
|എൻ. പി. ശർമ്മ
# പുരുഷോത്തമക്കുറുപ്പ് ജി
|-
# ജലജാമണി ആർ
|2
# ശ്രീദേവി എസ്
|ശാരദാമ്മ
# ബിജിയ എസ്
|-
# ബിന്ദു R,B
|3
|കൃഷ്ണൻനായർ
|-
|4
|സീതമ്മ ബി
|-
|5
|സാവിത്രി അമ്മ ബി
|-
|6
|ലീലാംബാൾ ബി
|-
|7
|ശാന്തകുമാരിഅമ്മ ബി
|-
|8
|പുരുഷോത്തമക്കുറുപ്പ് ജി
|-
|9
|ജലജാമണി ആർ
|-
|10
|ശ്രീദേവി എസ്
|-
|11
|ബിജിയ എസ്
|-
|12
|ബിന്ദു ആർ ബി
|}
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# എൻ. എൻ പണ്ടാരത്തിൽ (മുൻ എം.എൽ.എ.)
{| class="wikitable sortable mw-collapsible mw-collapsed"
# മണമ്പൂർ രാജൻബാബു (കവി)
|+
# മണമ്പൂർ രാധാകൃഷ്ണൻ (കഥാപ്രസംഗം)
!ക്രമ നം
# ഡോ. സുരേഷ് കുമാർ (ആതുര സേവനം)
!പേര്
!മേഖല
|-
|1
|എൻ. എൻ പണ്ടാരത്തിൽ
|മുൻ എം.എൽ.എ.
|-
|2
|മണമ്പൂർ രാജൻബാബു
|കവി
|-
|3
|മണമ്പൂർ രാധാകൃഷ്ണൻ
|കഥാപ്രസംഗം
|-
|4
|ഡോ. സുരേഷ് കുമാർ  
|ആതുര സേവനം
|}
#
 
== അംഗീകാരങ്ങൾ ==


==വഴികാട്ടി==
==വഴികാട്ടി==
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109025" എന്ന താളിൽനിന്ന് ശേഖരിച്ചത്