"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125: വരി 125:

കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ  ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്.

==പ്രീ പ്രൈമറി==
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതൽ ആണല്ലോ! 2000-2001 വർഷം മ‍ുതൽ പ്രീ പ്രൈമറി ക്ലാസ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു ഒന്നാം ക്ലാസിലേക്ക് വര‍ുന്നതിന‍ുള്ള മ‍ുന്നൊര‍ുക്കവ‍ും പ്രീ പ്രൈമറി തലത്തില‍ുള്ള ക്ലാസ‍ുകളും നൽകി വര‍ുന്ന‍ു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവ‍ും ഫർണിച്ചറ‍ുകള‍ും ഉണ്ട്.നിലവിൽ രണ്ട് അധ്യാപികയ‍ും ഒര‍ു ആയയ‍ും ഉണ്ട്. സ്കൂൾ ക‍ുട്ടികൾക്ക് നൽകി വര‍ൂന്ന ഉച്ച ഭക്ഷണം ഇവർക്ക‍ും നൽകി വര‍ൂന്ന‍ു. ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളിൽ ഉണ്ട്.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104874" എന്ന താളിൽനിന്ന് ശേഖരിച്ചത്