സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം എന്നിവ വൈവിദ്ധ്യമാർന്ന അസംബ്ലിയിലൂടെയും വ്യത്യസ്തത പുലർത്തുന്ന റാലിയിലൂടെയും ജനശ്രദ്ധയാകർഷിച്ചു. ഓണം, ക്രിസ്തുമസ്, റംസാൻ എന്നിവയും വിപുലമായ രീതിയിൽ നടത്തി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ളിക് ദിനം എന്നിവയും വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു.

ചിത്രശാല പങ്കിടാം