കുട്ടികൾക്ക് സംഗീതാഭിരുചി നേടിയെടുക്കുന്ന തരത്തിൽ ശ്രീമതി പ്രീത ടീച്ചറുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു മണിക്കൂർ സംഗീതത്തിനായി വിനിയോഗിക്കുന്നു.