"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രo == | == ചരിത്രo == | ||
വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു . പിൽക്കാലത്തു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു . | വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു .[[നു]] . പിൽക്കാലത്തു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു . | ||
ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ | ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറുന് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:06, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി | |
---|---|
വിലാസം | |
കുരയ്ക്കണ്ണി വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0470 2611952 |
ഇമെയിൽ | govtlpgskurakkani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42211 (സമേതം) |
യുഡൈസ് കോഡ് | 32141200609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 136 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്. സീന |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനിദ |
അവസാനം തിരുത്തിയത് | |
10-02-2024 | 42211 |
ചരിത്രo
വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു .നു . പിൽക്കാലത്തു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു .
ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറുന്
ഭൗതികസൗകര്യങ്ങൾ
വിശാലമായ 6 ക്ലാസ്സ്മുറികൾ ,വാഹനസൗകര്യം, കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലം ,കളിക്കോപ്പുകൾ ,പാർക്ക് എന്നീ സൗകര്യങ്ങൾ ഉണ്ട് കൂടാതെ ജൈവവൈവിധ്യപാർക് ,കുടിവെള്ളസൗകര്യം,കുട്ടികളുടെ പഠനത്തിനാവശ്യമായ ലാപ്ടോപ്പ്,ക്ലാസ്സ്‌ലൈബ്രറി എന്നിവയും ഉണ്ട് .
മികവുകൾ
എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്
വിവിധ ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു
== പാഠ്യേതര പ്രവർത്തനങ്ങൾ ==ഗാന്ധി ദർശൻ ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് ഗണിത ക്ലബ് ആർട്സ് ക്ലബ് ശുചിത്വ ക്ലബ് റീഡേഴ്സ് ക്ലബ് വിദ്യാരംഗം.വാങ്മയം
മുൻ സാരഥികൾ
മുൻ സാരഥികൾ | |
---|---|
1 | വിഭാവതി |
2 | നജീബ |
3 | സുമംഗല. എൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ സിദ്ദി |
ഡോക്ടർ പ്രകാശാനന്ദ് |
ഡോക്ടർ സുരേഷ്‌കുമാർ |
സേതുനാഥ് |
രാജൻ കുരക്കണ്ണി |
സുധീഷ് കുമാർ |
കുമാരമോഹൻ |
അഡ്വക്കേറ്റ് പുരുഷു |
സി വി ഗീത |
പി ൽ ഗീത |
എം ആർ ഗീത |
അഡ്വക്കേറ്റ് ജൻ |
രാജീവ് |
സി വി വിജയകുമാർ |
വഴികാട്ടി
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പരവൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ 2 കീ മീ സഞ്ചരിച്ചു പുന്നമൂട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു കുരക്കണ്ണി ജംഗ്ഷനിലേക്കു പോകുന്ന വഴിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പാപനാശം റോഡ് വഴി കുരക്കണ്ണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 0 .5 കീ മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
{{#multimaps:8.74389,76.70875| width=100% | zoom=18 }} , ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണ�
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42211
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ