സഹായം Reading Problems? Click here


ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
(42211 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
42211.jpg
വിലാസം
ഗവൺമെന്റ് എൽ.പി.ജി.എസ്.കുരയ്ക്കണ്ണി

കുരയ്ക്കണ്ണി
,
695141
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04702611952
ഇമെയിൽgovtlpgskurakkanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്42211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലവർക്കല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം37
പെൺകുട്ടികളുടെ എണ്ണം67
വിദ്യാർത്ഥികളുടെ എണ്ണം104
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമംഗല.എൻ
പി.ടി.ഏ. പ്രസിഡണ്ട്റിജി.ആർ
അവസാനം തിരുത്തിയത്
10-01-201942211


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രo==വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു . പിൽക്കാലത്തു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു .

ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറുന്നു .

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==ഗാന്ധി ദർശൻ ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് ഗണിത ക്ലബ് ആർട്സ് ക്ലബ് ശുചിത്വ ക്ലബ് റീഡേഴ്സ് ക്ലബ് വിദ്യാരംഗംമികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി