ഗവ യു പി എസ് വിതുര (മൂലരൂപം കാണുക)
22:09, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2024കൂടുതൽ വായനയ്ക്ക്
(details) |
(കൂടുതൽ വായനയ്ക്ക്) |
||
വരി 69: | വരി 69: | ||
ആദരണീയനായ ഗുരുനാഥൻ കാളിപ്പിള്ള ആശാൻ 1902-ൽ വിതുര അഞ്ചലാപ്പീസ് വലതുവശത്ത് തന്റെ കുടുംബ വസ്തുവിൽ ഒരു ഓലഷെഡു കെട്ടി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.കാളിപ്പിള്ള ആശാന്റെ ശ്രമഫലമായി 1905 -ൽ ഡിപ്പാർട്ട്മെൻറ് സ്ഥല പരിശോധന നടത്തുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി സ്കൂളിലെ പഠിതാക്കളുടെ അംഗസംഖ്യ വർദ്ധിക്കുകയുംചെയ്തു. [[ഗവ യു പി എസ് വിതുര/ചരിത്രം|കൂടുതൽ വായനയ്ക്ക്...]] | ആദരണീയനായ ഗുരുനാഥൻ കാളിപ്പിള്ള ആശാൻ 1902-ൽ വിതുര അഞ്ചലാപ്പീസ് വലതുവശത്ത് തന്റെ കുടുംബ വസ്തുവിൽ ഒരു ഓലഷെഡു കെട്ടി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.കാളിപ്പിള്ള ആശാന്റെ ശ്രമഫലമായി 1905 -ൽ ഡിപ്പാർട്ട്മെൻറ് സ്ഥല പരിശോധന നടത്തുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി സ്കൂളിലെ പഠിതാക്കളുടെ അംഗസംഖ്യ വർദ്ധിക്കുകയുംചെയ്തു. [[ഗവ യു പി എസ് വിതുര/ചരിത്രം|കൂടുതൽ വായനയ്ക്ക്...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിതുര ഗവ.യു പി എസിനു 6 കെട്ടിടങ്ങളാണ‍് നിലവിൽ ഉള്ളത്.അതിൽ ഒരു മൂന്നുനില കെട്ടിടം 2021-22 അധ്യയന വർഷത്തിൽ പുതുതായി പണികഴിപ്പിച്ചതാണ്.കൂടാതെ ഒരു മൂന്നുനില കെട്ടിടവും ഒരു രണ്ടുനില കെട്ടിടവും രണ്ട‍് ഓടിട്ട കെട്ടിടവും അണ് ക്ലാസ് മുറികളായി പ്രവർത്തിക്കുന്നത്.ഓരോ മുറി വീതം ഉള്ള രണ്ടുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. | വിതുര ഗവ.യു പി എസിനു 6 കെട്ടിടങ്ങളാണ‍് നിലവിൽ ഉള്ളത്.അതിൽ ഒരു മൂന്നുനില കെട്ടിടം 2021-22 അധ്യയന വർഷത്തിൽ പുതുതായി പണികഴിപ്പിച്ചതാണ്.കൂടാതെ ഒരു മൂന്നുനില കെട്ടിടവും ഒരു രണ്ടുനില കെട്ടിടവും രണ്ട‍് ഓടിട്ട കെട്ടിടവും അണ് ക്ലാസ് മുറികളായി പ്രവർത്തിക്കുന്നത്.ഓരോ മുറി വീതം ഉള്ള രണ്ടുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.കൂടുതൽ വായനയ്ക്ക്...... അതിന് മുകളിലത്തെ മുറി സ്മാർട്ട്ക്ലാസ് ആയി പ്രവർത്തിക്കുന്നു. ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്‍കൂൾ സൊസൈറ്റി എന്നിവ നന്നായി പ്രവർത്തിക്കുന്നു.കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഇവ അപര്യാപ്തമാണ്. | ||
പ്രധാന കവാടത്തിനു സമീപത്തായി ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇത് പണിതത് സ്‍കൂളിലെ ഡ്രോയിംഗ് അധ്യാപകനാണ്.വിവിധ തരം ചെടികളും ഔഷധ സസ്യങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ ഉദ്യാനവും സ്‍കൂളിന്റെ സമ്പത്താണ്.ധാരാളം തണൽ വൃക്ഷങ്ങളും ഉണ്ട്. | പ്രധാന കവാടത്തിനു സമീപത്തായി ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇത് പണിതത് സ്‍കൂളിലെ ഡ്രോയിംഗ് അധ്യാപകനാണ്.വിവിധ തരം ചെടികളും ഔഷധ സസ്യങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ ഉദ്യാനവും സ്‍കൂളിന്റെ സമ്പത്താണ്.ധാരാളം തണൽ വൃക്ഷങ്ങളും ഉണ്ട്. |