ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2023 ജൂൺ ഒന്നാം തീയതിയോടെ 2023 -24 അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ചു.ശ്രീ ഗിരീഷ് പുലിയൂർ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.പഠനോപകരണങ്ങളുംമധുരവും നൽകി കുരുന്നുകളെ വരവേറ്റു.1391 കുട്ടികൾ ഈ വർഷം ഇവിടെ പഠനം നടത്തുന്നു.എൽ പി വിഭാഗത്തിൽ 18 ഡിവിഷനും യു പി വിഭാഗത്തിൽ 22 ഡിവിഷനും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുന്നു.
ജൂൺ 5 പരിസ്‍ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു.
ജൂൺ 19 വായന ദിനം വിവിധ പ്രവർത്തനത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടന്നു.ശ്രീ ആദികിരണുമായി 'ഉത്തരപ്രദേശത്തെ ഞണ്ടുകൾ' എന്ന കഥയെ ക്കുറിച്ചു അവലോകനം നടത്തി.