ഗവ യു പി എസ് വിതുര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓരോ മ‍ുറി വീതം ഉള്ള രണ്ട‍ുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്ക‍ുന്നത്. അതിന് മ‍ുകളിലത്തെ മ‍ുറി സ്മാർട്ട്ക്ലാസ് ആയി പ്രവർത്തിക്ക‍ുന്ന‍ു. ലൈബ്രറി,കമ്പ്യ‍ൂട്ടർ ലാബ്,സ്‍ക‍ൂൾ സൊസൈറ്റി എന്നിവ നന്നായി പ്രവർത്തിക്ക‍ുന്ന‍ു.ക‍ുട്ടികള‍ുടെ എണ്ണത്തിന് അന‍ുസരിച്ച് ഇവ അപര്യാപ്തമാണ്.

പ്രധാന കവാടത്തിന‍ു സമീപത്തായി ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ട‍ുണ്ട്. ഇത് പണിതത് സ്‍ക‍ൂളിലെ ഡ്രോയിംഗ് അധ്യാപകനാണ്.വിവിധ തരം ചെടികള‍ും ഔഷധ സസ്യങ്ങള‍ും ഉൾക്കൊള്ള‍ുന്ന മനോഹരമായ ഉദ്യാനവ‍ും സ്‍ക‍ൂളിന്റെ സമ്പത്താണ്.ധാരാളം തണൽ വ‍ൃക്ഷങ്ങള‍ും ഉണ്ട്.

ശതാബ്ദിയോടന‍ുബന്ധിച്ച് പണികഴിപ്പിച്ച ഓഡിറ്റോറിയമാണ് ഉള്ളത്.നിലവിൽ പാചകം ചെയ്യ‍ുന്ന ഒര‍ു അട‍ുക്കളയ‍ും പ‍ുത‍ുതായി പഞ്ചായത്ത‍ു പണിത‍ുതന്ന അട‍ുക്കളയ‍ും ഉണ്ട്.

25 മ‍ൂത്രപ്പ‍ുരയ‍ും 9 ടോയ്‍ലറ്റ‍ും ഉണ്ട്.ഇതിൽ ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ‍ും ഉൾപ്പെട‍ുന്ന‍ു.

ക‍ുടിവെള്ളത്തിനായി രണ്ട‍് കിണറ‍ുകള‍ും ഒര‍ു ക‍ുഴൽക്കിണറ‍ും ഉണ്ട്.ലൈൻ പൈപ്പ‍ും ഉണ്ട്.ടാപ്പ് സൗകര്യം ഉണ്ട്.സിമന്റിൽ പണിത വാട്ടർ ടാങ്ക‍ും PVC ടാങ്ക‍ുകള‍ും ഉണ്ട്.