"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അധ്യാപകർ) |
|||
വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1962 ൽ സ്കൂൾ കെട്ടിടവും പിൻകാലത്തു ഒരു പുതിയ കെട്ടിടവും നിലവിൽ വന്നു. | 1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1962 ൽ സ്കൂൾ കെട്ടിടവും പിൻകാലത്തു ഒരു പുതിയ കെട്ടിടവും നിലവിൽ വന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |
15:48, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ | |
---|---|
വിലാസം | |
എൽ എം എസ് പൂവത്തൂർ , മഞ്ചവിളാകം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഇമെയിൽ | lmslpspoovathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44535 (സമേതം) |
യുഡൈസ് കോഡ് | 32140900607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കൊല്ലയിൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു എം |
പി.ടി.എ. പ്രസിഡണ്ട് | സിമി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനിത. എൽ |
അവസാനം തിരുത്തിയത് | |
06-02-2024 | 44535 |
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1888 ൽ സിഥാപിതമായി.
ചരിത്രം
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1962 ൽ സ്കൂൾ കെട്ടിടവും പിൻകാലത്തു ഒരു പുതിയ കെട്ടിടവും നിലവിൽ വന്നു.
ഭൗതികസൗകരൃങ്ങൾ
രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഓഫീസ് റൂം എന്നിവ ഉണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കാനായി ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറി സജീകരിച്ചിട്ടുണ്ട്.
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
അധ്യാപകർ
SI NO | NAME | DESIGNATION |
1 | MANJU N | H M |
2 | SUJA Y | L P S T |
3 | SHIBU A | L P S T |
4 | SHEEJA V MOSSES | L P S T |
മുൻ സാരഥികൾ
മികവുകൾ
ശാസ്ത്രമേള, കലോത്സവം, കായികമേള തുടങ്ങിയ മത്സരങ്ങളിലും. L S S, I T & G K തുടങ്ങിയ മത്സര പരീക്ഷകളിലും ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു (കൂടുതലറിയാൻ)
ദിനാചരണങ്ങൾ
ഓരോ ദിനാചരണങ്ങൾക്കും പ്രാധാന്യം നൽകി കുട്ടികൾക്ക് അതും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി വരുന്നു
പരിസ്ഥിതി ദിനം
വായനാ ദിനം
ചാന്ദ്ര ദിനം
ഗാന്ധിജയന്തി
യോഗാ ദിനം
ഹിരോഷിമ ദിനം
സ്വാതന്ത്ര്യ ദിനം
അധ്യാപക ദിനം
റിപ്പബ്ലിക് ദിനം
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
എസ് ആർ ജി
അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സ്കൂൾ പ്രധാന അധ്യപികയും മറ്റെല്ലാ അധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതി ആണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്. ഈ സമിതിയുടെ മോണിറ്റർ പ്രധാന അധ്യപികയും ഈവർഷത്തെ കൺവീനർ സുജ ടീച്ചറും പ്രവർത്തിച്ചു വരുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാന അധ്യാപികയും ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ വില ഇരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്യുന്നു. പ്രവർത്തനങ്ങളിൽ കൈത്താങ്ങായി പാറശ്ശാല ബി ആർ സി യിലെ കോ-കോർഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭിക്കുന്നു. സ്കൂളിന്റെ പൂർണമായ വളർച്ചയിൽ എസ് ആർ ജി പ്രധാന പങ്കു വഹിക്കുന്നുണ്ട്.
വഴികാട്ടി
{{#multimaps: 8.324560, 77.116875 | width=400px | zoom=14 }} ബസ് മാർഗ്ഗം : നെയ്യാറ്റിൻകര - അമരവിള ചെക്ക്പോസ്റ്റ് - ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - പൂവത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് 250മീറ്റർ ചർച്ച് കോമ്പൗണ്ട്
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44535
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ