Gthsvalakode
2 ഫെബ്രുവരി 2010 ചേർന്നു
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾവിഭാഗങ്ങൾക്ക് 7 കെട്ടിടങ്ങളിലായി 10 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 1 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,1 ലബോറട്ടറികൾ,1 അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | 3.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾവിഭാഗങ്ങൾക്ക് 7 കെട്ടിടങ്ങളിലായി 10 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 1 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,1 ലബോറട്ടറികൾ,1 അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== ഭരണസാരഥ്യം == | |||
പി.ടി.എ., എസ്.എം.സി., ഹെഡ്‍മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്, എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിലുൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. വളകോട് എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * | ||