"ഗവ.എൽ.പി.എസ് കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട് |
|||
| വരി 71: | വരി 71: | ||
വാഹന സൗകര്യം ഇല്ലാത്തതാണ് അധ്യാപകർ ഈ സ്കൂളിൽ വരാത്ത തിനുള്ള പ്രധാന കാരണം .ഈ വിദ്യാലയത്തിൽ നിയമനം ലഭിച്ച വരുന്ന അദ്ധ്യാപകർ വേഗം തന്നെ സ്ഥലം മാറ്റം വാങ്ങി പോകുന്നു .ഒരു വർഷം തന്നെ മൂന്നും നാലും അധ്യാപകർ പലപ്രാവശ്യമായി ഒരു ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കുന്നത് കുട്ടികൾ കുറയുന്നതിന് കാരണമാണ് .സ്കൂളിൽ സ്ഥിരമായി അധ്യാപകർ ഇല്ലാത്തത് ഇവിടെ കുട്ടികളെ ചേർക്കാതിരിക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു . | വാഹന സൗകര്യം ഇല്ലാത്തതാണ് അധ്യാപകർ ഈ സ്കൂളിൽ വരാത്ത തിനുള്ള പ്രധാന കാരണം .ഈ വിദ്യാലയത്തിൽ നിയമനം ലഭിച്ച വരുന്ന അദ്ധ്യാപകർ വേഗം തന്നെ സ്ഥലം മാറ്റം വാങ്ങി പോകുന്നു .ഒരു വർഷം തന്നെ മൂന്നും നാലും അധ്യാപകർ പലപ്രാവശ്യമായി ഒരു ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കുന്നത് കുട്ടികൾ കുറയുന്നതിന് കാരണമാണ് .സ്കൂളിൽ സ്ഥിരമായി അധ്യാപകർ ഇല്ലാത്തത് ഇവിടെ കുട്ടികളെ ചേർക്കാതിരിക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു . | ||
എന്നാൽ ഈ അടുത്ത വർഷങ്ങളിൽ സ്കൂൾ പരിസരത്തുള്ള അധ്യാപകരെ ദിവസവേതന ക്കാരായി നിയമിക്കുകയും സമീപ പ്രദേശത്തുള്ള അധ്യാപകർ സ്ഥിരം ജോലിക്കാർ ആവുകയും ചെയ്ത സന്ദർഭത്തിൽ സ്കൂളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ താല്പര്യം കാണിക്കുന്നു .കുട്ടികൾ കുറവാണെങ്കിലും കലാ-പ്രവൃത്തിപരിചയ മേളകളിൽ പരിശീലനം നൽകി പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയും ചെയ്തത് രക്ഷിതാക്കൾക്ക് പ്രചോദനമായി. പി.ടി.എയുടെസഹായത്തോടെ.ആരംഭിച്ച പ്രീ- പ്രൈമറി കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് സമീപവാസികൾക്ക് പ്രചോദനമായി. മൂൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഒന്നാം ക്ലാസിൽകുട്ടികളുടെഎണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. | എന്നാൽ ഈ അടുത്ത വർഷങ്ങളിൽ സ്കൂൾ പരിസരത്തുള്ള അധ്യാപകരെ ദിവസവേതന ക്കാരായി നിയമിക്കുകയും സമീപ പ്രദേശത്തുള്ള അധ്യാപകർ സ്ഥിരം ജോലിക്കാർ ആവുകയും ചെയ്ത സന്ദർഭത്തിൽ സ്കൂളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ താല്പര്യം കാണിക്കുന്നു .കുട്ടികൾ കുറവാണെങ്കിലും കലാ-പ്രവൃത്തിപരിചയ മേളകളിൽ പരിശീലനം നൽകി പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയും ചെയ്തത് രക്ഷിതാക്കൾക്ക് പ്രചോദനമായി. പി.ടി.എയുടെസഹായത്തോടെ.ആരംഭിച്ച പ്രീ- പ്രൈമറി കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് സമീപവാസികൾക്ക് പ്രചോദനമായി. മൂൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഒന്നാം ക്ലാസിൽകുട്ടികളുടെഎണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. | ||
നവതിയോടനുബന്ധിച്ച് | നവതിയോടനുബന്ധിച്ച് പോസ്റ്റൽവകുപ്പ് പുറത്തിറക്കിയ സ്കൂളിൻെറ ചിത്രമുള്ള സ്റ്റാമ്പ് വാർഷികത്തിന് പ്രകാശനം ചെയ്തു.. 2020 മാർച്ച് മാസത്തിൽ സ്കൂളിൻെറ നവതി വിപുലമായി ആഘോഷിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 77: | വരി 77: | ||
കിഴക്കുപുറം ഗവഃഎൽ പിസ്കൂളിന് സാമാന്യം നല്ല ഒരു കെട്ടിടം തന്നെയാണുള്ളത് . ഒരു ഓഫീസ് റൂം , 4 ക്ലാസ് റൂം എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം . ഓഫീസ് റൂം സീലിംഗ് ഉള്ളതാണ് . അതുപോലെ തന്നെ നാല് ക്ലാസ് മുറികളും അടച്ചുറപ്പുള്ള തും സുരക്ഷിതവുമാണ്. | കിഴക്കുപുറം ഗവഃഎൽ പിസ്കൂളിന് സാമാന്യം നല്ല ഒരു കെട്ടിടം തന്നെയാണുള്ളത് . ഒരു ഓഫീസ് റൂം , 4 ക്ലാസ് റൂം എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം . ഓഫീസ് റൂം സീലിംഗ് ഉള്ളതാണ് . അതുപോലെ തന്നെ നാല് ക്ലാസ് മുറികളും അടച്ചുറപ്പുള്ള തും സുരക്ഷിതവുമാണ്. | ||
സ്കൂളിന്സ്വന്തമായികിണർ ഉണ്ട്. കുടിവെള്ളസൌകര്യം ലഭ്യമാണ്.ചുറ്റുമതിൽ ഉള്ള കിണറും മേൽ മൂടി ഇരുമ്പ് നെറ്റ് ഇട്ട്സുരക്ഷിതവുമാണ്. കിണറിൽ മോട്ടോർ പമ്പ് പഠിപ്പിച്ചിട്ടുണ്ട് . വെള്ളം ശേഖരിക്കുന്നതിനായി വാട്ടർ ടാങ്ക് ഉണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിന്ആവശ്യമായ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾ കുറവായതിനാൽ കുട്ടികൾക്ക് ആവശ്യത്തിന് ഉപയോഗിക്കുന്നതിന് 3ടോയ്‌ലെറ്റുകൾ ഉണ്ട് . അതിൽ ഒന്ന് അഡാപ്റ്റഡ് | സ്കൂളിന്സ്വന്തമായികിണർ ഉണ്ട്. കുടിവെള്ളസൌകര്യം ലഭ്യമാണ്.ചുറ്റുമതിൽ ഉള്ള കിണറും മേൽ മൂടി ഇരുമ്പ് നെറ്റ് ഇട്ട്സുരക്ഷിതവുമാണ്. കിണറിൽ മോട്ടോർ പമ്പ് പഠിപ്പിച്ചിട്ടുണ്ട് . വെള്ളം ശേഖരിക്കുന്നതിനായി വാട്ടർ ടാങ്ക് ഉണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിന്ആവശ്യമായ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾ കുറവായതിനാൽ കുട്ടികൾക്ക് ആവശ്യത്തിന് ഉപയോഗിക്കുന്നതിന് 3ടോയ്‌ലെറ്റുകൾ ഉണ്ട് . അതിൽ ഒന്ന് അഡാപ്റ്റഡ് ടോയലറ്റാണ്. | ||
എല്ലാ ക്ലാസ്റൂമുകളും, ഓഫീസും വൈദ്യുതീകരിച്ചതാണ് . 2015 -നു മുമ്പ് ലഭിച്ച ഒരു ഡസ്ക് ടോപ്, ഒരു പ്രിൻറർ, എന്നിവ ഇപ്പോഴും ഉപയോഗിക്കുന്ന നിലയിൽ സ്കൂളിലുണ്ട് . അതുപോലെതന്നെ ബ്രോഡ്ബാൻഡ് സൗകര്യവും ലഭ്യമാണ്. | എല്ലാ ക്ലാസ്റൂമുകളും, ഓഫീസും വൈദ്യുതീകരിച്ചതാണ് . 2015 -നു മുമ്പ് ലഭിച്ച ഒരു ഡസ്ക് ടോപ്, ഒരു പ്രിൻറർ, എന്നിവ ഇപ്പോഴും ഉപയോഗിക്കുന്ന നിലയിൽ സ്കൂളിലുണ്ട് . അതുപോലെതന്നെ ബ്രോഡ്ബാൻഡ് സൗകര്യവും ലഭ്യമാണ്. | ||
ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട് എന്നാൽ പാചകപ്പുരയുടെ സൗകര്യക്കുറവ് മൂലം പഞ്ചായത്തിൽ നിന്നും പാചകപ്പുര മെച്ചപ്പെടുത്താനുള്ള ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട് . എല്ലാ കുട്ടികൾക്കുംഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും പാൽ കുടിക്കുന്നതിനുള്ള ഗ്ലാസ്സും സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവയ്ക്കുള്ള ഫണ്ട് സർക്കാരിൽലഭിക്കുന്നുണ്ട് . | ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട് എന്നാൽ പാചകപ്പുരയുടെ സൗകര്യക്കുറവ് മൂലം പഞ്ചായത്തിൽ നിന്നും പാചകപ്പുര മെച്ചപ്പെടുത്താനുള്ള ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട് . എല്ലാ കുട്ടികൾക്കുംഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും പാൽ കുടിക്കുന്നതിനുള്ള ഗ്ലാസ്സും സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവയ്ക്കുള്ള ഫണ്ട് സർക്കാരിൽലഭിക്കുന്നുണ്ട് . | ||
വിദ്യാലയത്തിൻെറ മേൽക്കൂര ഓട് ആയതിനാൽ പഞ്ചായത്തിൽ നിന്നുംലഭ്യമായ ഹൈടെക് ക്ലാസ് റൂംസംവിധാനം ഒരുക്കാൻ പറ്റിയില്ല . എന്നാൽ കൈറ്റ്-ൽനിന്നുംഒരു ലാപ്ടോപ്പും പ്രൊജക്ടറും ഈവർഷംലഭിച്ചിട്ടുണ്ട് . കുട്ടികൾക്ക് വായനയ്ക്കായിലൈബ്രറി, റേഡിയോ എന്നിവയും സ്കൂളിൽ ഉണ്ട്. അത് ഏറെ പ്രയോജനകരമാണ്. | വിദ്യാലയത്തിൻെറ മേൽക്കൂര ഓട് ആയതിനാൽ പഞ്ചായത്തിൽ നിന്നുംലഭ്യമായ ഹൈടെക് ക്ലാസ് റൂംസംവിധാനം ഒരുക്കാൻ പറ്റിയില്ല . എന്നാൽ കൈറ്റ്-ൽനിന്നുംഒരു ലാപ്ടോപ്പും പ്രൊജക്ടറും ഈവർഷംലഭിച്ചിട്ടുണ്ട് . കുട്ടികൾക്ക് വായനയ്ക്കായിലൈബ്രറി, റേഡിയോ എന്നിവയും സ്കൂളിൽ ഉണ്ട്. അത് ഏറെ പ്രയോജനകരമാണ്. | ||
സ്കൂൾ ആകർഷകമാക്കുന്നതിൻെറ ഭാഗമായി സ്കൂൾ മുറ്റം നിറമുള്ള ഓടുകൾപാകി സൗന്ദര്യ വൽക്കരിച്ചിട്ടുണ്ട് . അതുപോലെതന്നെ പ൦നപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണ പാടവം കൈവരിക്കുന്നതിനായി ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യങ്ങൾ എന്നിവ എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട് സ്ഥല കുറവിനാൽ കളിസ്ഥലം ഒരുക്കിയിട്ടില്ല എന്നാൽ കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാൽ സൗകര്യം | സ്കൂൾ ആകർഷകമാക്കുന്നതിൻെറ ഭാഗമായി സ്കൂൾ മുറ്റം നിറമുള്ള ഓടുകൾപാകി സൗന്ദര്യ വൽക്കരിച്ചിട്ടുണ്ട് . അതുപോലെതന്നെ പ൦നപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണ പാടവം കൈവരിക്കുന്നതിനായി ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യങ്ങൾ എന്നിവ എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട് സ്ഥല കുറവിനാൽ കളിസ്ഥലം ഒരുക്കിയിട്ടില്ല എന്നാൽ കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. | ||
കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ച് ,ഡെസ്ക് , റാക്കുകൾ , പ്രീ പ്രൈമറി കുട്ടികൾക്ക് ആവശ്യത്തിനായി ബേബി ചെയർ,എന്നിവയും ബൾബും ലൈറ്റും ഫാനും എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന്ഉണ്ട് .എല്ലാ ക്ലാസ് റൂമുകളും വരാന്തയും ടൈൽപാകിയതാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് റാംപ് ആൻഡ് റെയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് . അതുപോലെ സ്കൂൾ മെയിൻറനൻസ് ചെയ്യുന്നതിനും കുട്ടികളുടെ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങുന്നതിനും ധനസഹായം സർക്കാരിൽനിന്നും എല്ലാവർഷവും ലഭിച്ചുവരുന്നു .നവതി ആഘോഷത്തിൻെര ഭാഗമായിപൂർവ വിദ്യാർത്ഥിയും അന്നത്തെ മെമ്പറുമായ ശ്രീ ബെന്നി ഈട്ടിമൂട്ടിൽ സ്ഥാപിച്ച നെയിം ബോർഡ് സ്കൂളിന് കൂടുതൽ ആകർഷകമാക്കുന്നു | കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ച് ,ഡെസ്ക് , റാക്കുകൾ , പ്രീ പ്രൈമറി കുട്ടികൾക്ക് ആവശ്യത്തിനായി ബേബി ചെയർ,എന്നിവയും ബൾബും ലൈറ്റും ഫാനും എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന്ഉണ്ട് .എല്ലാ ക്ലാസ് റൂമുകളും വരാന്തയും ടൈൽപാകിയതാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് റാംപ് ആൻഡ് റെയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് . അതുപോലെ സ്കൂൾ മെയിൻറനൻസ് ചെയ്യുന്നതിനും കുട്ടികളുടെ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങുന്നതിനും ധനസഹായം സർക്കാരിൽനിന്നും എല്ലാവർഷവും ലഭിച്ചുവരുന്നു .നവതി ആഘോഷത്തിൻെര ഭാഗമായിപൂർവ വിദ്യാർത്ഥിയും അന്നത്തെ മെമ്പറുമായ ശ്രീ ബെന്നി ഈട്ടിമൂട്ടിൽ സ്ഥാപിച്ച നെയിം ബോർഡ് സ്കൂളിന് കൂടുതൽ ആകർഷകമാക്കുന്നു | ||