"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
}}  
}}  

<ref><nowiki>https://archive.ph/lCacw|</nowiki></ref>
കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്ന‌ു വിശേഷിപ്പിക്കപ്പെട‌ുന്ന, പ‌ൂരങ്ങള‌ുടെ നാടായ ത‌ൃശ്ശിവപേര‌ൂരിൻറെ ഹ‌ൃദയഭാഗത്തിന‌ു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെര‌ുമ്പിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മ‌ുഖാമ‌ുഖമായി സ്ഥിതിചെയ്യ‌ുന്ന കെട്ടിട സമ‌ുച്ചയമാണ് '''ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്''' എന്ന ഈ വിദ്യാമന്ദിരം - അഥവാ "ഗ്രാമോദ്ധാരണം സ്കൂൾ".  വിദ്യാ ദാതാവായ ശ്രീ തിരുവ‌ുള്ളക്കാവ് ധർമ്മശാസ്താവ് അന‌ുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞ‌ുകൊണ്ട് ഈ വിദ്യാലയത്തിനഭിമ‌ുഖമായി ക‌ുടികൊള്ള‌ുന്ന‌ു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
== ചരിത്രം ==
ചരിത്രം
സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ച‌ുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി ര‌ൂപം കൊണ്ടിരിക്ക‌ുന്നത്.  കൊച്ചിയിൽ ഷൺമ‌ുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മ‌ുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവ‌ും ജനകീയഭരണവ‌ും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി.  അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി.  അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവ‌ും ജനകീയാവശ്യവ‌ും മ‌ുൻനിർത്തി പെര‌ുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം ത‌ുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. [[ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക]]
   
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ
സ്കൂളിൻറെ ഉയർച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്.  സ്കൂളിന് സ്വന്തമായ സയൻസ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിൻറെ സേവനം, വായനക്കാർക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടർ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എൽ.സി.ഡി. പ്രൊജക്ടർ-കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങൾക്ക് ചുറ്റുമുള്ള പഠനത്തറകൾ, സ്കൂൾ അങ്കണത്തിൽ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങൾക്കു വേണ്ടിയുള്ള ടോയ്ലെറ്റുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിണർ, മോട്ടോർ, പൈപ്പ് കണക്ഷനുകൾ തുടങ്ങിയവയൊക്കെ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്.  സ്കൂളിൻറെ ചുറ്റുപാടുകൾ വളരെ ശാന്തമായതാണ്.  മെയിൻ റോഡിൽ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിൻ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
യാത്രാ സൗകര്യം
കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും.    ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്. 

{| class="wikitable"
{| class="wikitable"
വരി 353: വരി 373:
|HSST Maths
|HSST Maths
|}

3,234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034157" എന്ന താളിൽനിന്ന് ശേഖരിച്ചത്