"ജി.എൽ.പി.ബി. എസ്. കുരക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 34: വരി 34:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=

11:26, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല  ഉപജില്ലയിലെ  കുരക്കണ്ണി  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എൽ .പി .ബി .എസ് കുരക്കണ്ണി .

ജി.എൽ.പി.ബി. എസ്. കുരക്കണ്ണി
വിലാസം
കുരക്കണ്ണി

ഗവ :എൽ. പി. ബി. എസ് കുരക്കണ്ണി, വർക്കല
,
വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽlpbskurakkanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്42210 (സമേതം)
യുഡൈസ് കോഡ്32141200622
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിവർക്കല
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈൻ. എസ്. എസ്
പി.ടി.എ. പ്രസിഡണ്ട്കാർത്തിക
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
21-12-2023042210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916 ൽ ശ്രീ. ആലും മൂട്ടിൽ അച്യുതൻ പിള്ള കുരക്കണ്ണിയിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. അദ്ദേഹത്തിന് സ്കൂൾ തുടർന്ന് നടത്തിക്കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ അനുജന്മാരായ ശ്രീ. പാച്ചൻ പിള്ള യെയും ശ്രീ. രാമൻ പിള്ളയെയും ഏൽപ്പിച്ചു. തുടർന്നുവായിക്കാം



ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

2. സുസജ്ജമായ ഓഫീസ്

3. സ്കൂൾ ലൈബ്രറി

4. ക്ലാസ്സ്‌ ലൈബ്രറി

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

  • 2017ൽ മികച്ച കാർഷിക പ്രവർത്തനത്തിന് വർക്കല നഗരസഭ യുടെ അവാർഡ് സ്കൂളിന് ലഭിച്ചു

മുൻ സാരഥികൾ

വി. ശ്യാമള (HM)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. വർക്കല ഗോപാലകൃഷ്ണൻ (എഴുത്തുകാരൻ )

വഴികാട്ടി

  • വർക്കല റയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ /ബസ് മാർഗം 2 കി. മീ.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
  • വർക്കല മൈതാനത്തു നിന്നും 2 കി. മീ (പാപനാശം - ഇടവ റോഡിൽ )
  • ഇടവയിൽ നിന്നും ബസ് /ഓട്ടോ മാർഗം 3 കി മീ .

{{#multimaps:8.743774, 76.706075|zoom=16}}