ജി.എൽ.പി.ബി. എസ്. കുരക്കണ്ണി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ കുരക്കണ്ണി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി.എൽ .പി .ബി .എസ് കുരക്കണ്ണി .
| ജി.എൽ.പി.ബി. എസ്. കുരക്കണ്ണി | |
|---|---|
![]() | |
| വിലാസം | |
കുരക്കണ്ണി വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഇമെയിൽ | lpbskurakkanni@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42210 (സമേതം) |
| യുഡൈസ് കോഡ് | 32141200622 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
| വാർഡ് | 33 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷൈൻ. എസ്. എസ് |
| പി.ടി.എ. പ്രസിഡണ്ട് | കാർത്തിക |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1916 ൽ ശ്രീ. ആലും മൂട്ടിൽ അച്യുതൻ പിള്ള കുരക്കണ്ണിയിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. അദ്ദേഹത്തിന് സ്കൂൾ തുടർന്ന് നടത്തിക്കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ അനുജന്മാരായ ശ്രീ. പാച്ചൻ പിള്ള യെയും ശ്രീ. രാമൻ പിള്ളയെയും ഏൽപ്പിച്ചു. തുടർന്നുവായിക്കാം
ഭൗതികസൗകര്യങ്ങൾ
1.സ്മാർട്ട് ക്ലാസ്സ് റൂം
2. സുസജ്ജമായ ഓഫീസ്
3. സ്കൂൾ ലൈബ്രറി
4. ക്ലാസ്സ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ് കൂടുതൽ കാണാം
മികവുകൾ
- 2017ൽ മികച്ച കാർഷിക പ്രവർത്തനത്തിന് വർക്കല നഗരസഭ യുടെ അവാർഡ് സ്കൂളിന് ലഭിച്ചു
മുൻ സാരഥികൾ
വി. ശ്യാമള (HM)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. വർക്കല ഗോപാലകൃഷ്ണൻ (എഴുത്തുകാരൻ )
വഴികാട്ടി
- വർക്കല റയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ /ബസ് മാർഗം 2 കി. മീ.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
- വർക്കല മൈതാനത്തു നിന്നും 2 കി. മീ (പാപനാശം - ഇടവ റോഡിൽ )
- ഇടവയിൽ നിന്നും ബസ് /ഓട്ടോ മാർഗം 3 കി മീ .
