"എം.വി.യൂ.പി.എസ്.ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(1968 ഇല്ല ആരുമാനൂർ kotamvellail ശ്രീ മാധവപ്പണിക്കർ സ്ഥാപിച്ചതാണീ വിദ്യാലയം 1968 മുതൽ 2002 വരെ യുപിസ്കൂൾ മാത്രമായിരുന്നത് 2002 മുതൽ എംവി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കുടി വിദ്യാലയത്തിനൊപ്പം ആരംഭിച്ചിരിക്കുന്നു) |
(ആധുനികവത്കരിച്ച 8 ക്ലാസ് മുറികാൾ മീറ്റിങ് ഹാൾ, പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ശുചിമുറി അടുക്കള കളിസ്ഥലം ജൈവവൈവിധ്യഉദ്യാനം തുടങ്ങി) |
||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനികവത്കരിച്ച 8 ക്ലാസ് മുറികാൾ മീറ്റിങ് ഹാൾ, പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ശുചിമുറി അടുക്കള കളിസ്ഥലം ജൈവവൈവിധ്യഉദ്യാനം തുടങ്ങി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
12:03, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.വി.യൂ.പി.എസ്.ചൊവ്വര | |
---|---|
വിലാസം | |
ചൊവ്വര മാധവവിലാസം അപ്പർ പ്രൈമറി സ്കൂൾ ചൊവ്വര ,ചൊവ്വര ,ചൊവ്വര ,695501 , ചൊവ്വര പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0471 2266170 |
ഇമെയിൽ | shijisr25@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44248 (സമേതം) |
യുഡൈസ് കോഡ് | 32140200205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടുക്കൽ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിജി എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | ലിസ്സി സെബ്സ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിർമ്മല |
അവസാനം തിരുത്തിയത് | |
18-12-2023 | ASHTAMI |
ചരിത്രം
നിർദിഷ്ട വിഴിഞ്ഞം തുറമുഖത്തിനരികിൽ 2 കിലോമീറ്റർ മാത്രം ദൂരത്തിൽ ചൊവ്വര സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം വി യു പി എസ് ചൊവ്വര. 1968 ഇല്ല ആരുമാനൂർ kotamvellail ശ്രീ മാധവപ്പണിക്കർ സ്ഥാപിച്ചതാണീ വിദ്യാലയം 1968 മുതൽ 2002 വരെ യുപിസ്കൂൾ മാത്രമായിരുന്നത് 2002 മുതൽ എംവി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കുടി വിദ്യാലയത്തിനൊപ്പം ആരംഭിച്ചിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ആധുനികവത്കരിച്ച 8 ക്ലാസ് മുറികാൾ മീറ്റിങ് ഹാൾ, പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ശുചിമുറി അടുക്കള കളിസ്ഥലം ജൈവവൈവിധ്യഉദ്യാനം തുടങ്ങി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.35250,77.02887| zoom=18 }} , |}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44248
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ