എം.വി.യൂ.പി.എസ്.ചൊവ്വര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിർദിഷ്ട വിഴിഞ്ഞം തുറമുഖത്തിനരികിൽ 2 കിലോമീറ്റർ മാത്രം ദൂരത്തിൽ ചൊവ്വര സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം വി യു പി എസ്  ചൊവ്വര. 1968 ഇല്ല ആരുമാനൂർ kotamvellail ശ്രീ മാധവപ്പണിക്കർ സ്ഥാപിച്ചതാണീ വിദ്യാലയം 1968 മുതൽ 2002 വരെ യുപിസ്കൂൾ മാത്രമായിരുന്നത്  2002 മുതൽ എംവി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കുടി വിദ്യാലയത്തിനൊപ്പം