എം.വി.യൂ.പി.എസ്.ചൊവ്വര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ ചൊവ്വര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം

എം.വി.യൂ.പി.എസ്.ചൊവ്വര
വിലാസം
ചൊവ്വര

മാധവവിലാസം അപ്പർ പ്രൈമറി സ്കൂൾ ചൊവ്വര ,ചൊവ്വര ,ചൊവ്വര ,695501
,
ചൊവ്വര പി.ഒ.
,
695501
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0471 2266170
ഇമെയിൽshijisr25@gmail.com
കോഡുകൾ
സ്കൂൾ കോഡ്44248 (സമേതം)
യുഡൈസ് കോഡ്32140200205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടുക്കൽ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിജി എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ലിസ്സി സെബ്സ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്നിർമ്മല
അവസാനം തിരുത്തിയത്
16-03-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നിർദിഷ്ട  വിഴിഞ്ഞം തുറമുഖത്തിനരികിൽ 2 കിലോമീറ്റർ മാത്രം ദൂരത്തിൽ ചൊവ്വര സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം വി യു പി എസ്  ചൊവ്വര.വിദ്യാഭ്യാസ പരമായി പിന്നിൽ നിന്നിരുന്ന ചൊവ്വര എന്ന പ്രദേശത്ത് മത്സ്യ തൊഴിലാളികളും, കയർ തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. തരതമ്യേന ജനസാന്ദ്രത കൂടിയ ഈ പ്രദേശത്തെ ജനതയെ വിദ്യാഭ്യാസ പരമായി മുന്നിൽ എത്തി ക്കുന്നതിന് 1968 ഇല്ല ആരുമാനൂർ kotamvellail ശ്രീ മാധവപ്പണിക്കർ സ്ഥാപിച്ചതാണീ വിദ്യാലയം 1968 മുതൽ 2002 വരെ യുപിസ്കൂൾ മാത്രമായിരുന്നത്  2002 മുതൽ എംവി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കുടി വിദ്യാലയത്തിനൊപ്പം ആരംഭിച്ചിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ആധുനികവത്കരിച്ച 8 ക്ലാസ് മുറികാൾ സയൻസ് ലാബ് കമ്പുട്ടർ ലാബ് മീറ്റിങ് ഹാൾ, പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ശുചിമുറികൾ അടുക്കള കളിസ്ഥലം ജൈവവൈവിധ്യഉദ്യാനം കൃഷിയിടം തുടങ്ങി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എം.വി.എഡ്യുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ശ്രീമതി ലീനാ മാധവൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലഘട്ടം
ശ്രീ. സുകുമാരൻ 1969-2000
ശ്രീ. ശ്രീകണ്ഠൻ 2000-2005
ശ്രീമതി.ബിന്ദു ( HM incharge) 2005-2007
ശ്രീ. SR ഷിജി 2007-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ദവികൾ
ശ്രീ. അനിൽ ചപ്പാത്ത് (അമുതാ TV ബ്യൂറോ ചീഫ്)

വഴികാട്ടി

തിരുവനന്തപുരം പൂവ്വാർ റൂട്ടിൽ ചപ്പാത്ത് ജംഗഷനിൽ നിന്ന് അടിമലത്തുറ റോഡിൽ 500 meter സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. ..... NH 47 ൽ പുന്നക്കുളം വളവുനട അടിമലത്തുറ റൂട്ടിൽ 1 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം {{#multimaps: 8.356366518992107, 77.02904610440198}}

"https://schoolwiki.in/index.php?title=എം.വി.യൂ.പി.എസ്.ചൊവ്വര&oldid=2248644" എന്ന താളിൽനിന്ന് ശേഖരിച്ചത്