"ഗവ.എച്ച് .എസ്.എസ്.പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ്  ഉപജില്ലയിലെ പാട്ട്യം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.പാട്യം‍'''. 1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ്  ഉപജില്ലയിലെ പാട്ട്യം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.പാട്യം‍'''. 1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി.


പത്തായക്കുന്ന് കേന്ദ്രീകരിച്ച് ഹൈസ്‌കൂളിനായി ശ്രമം നടന്നിരുന്നു. കൂടാതെ പാട്യം വെസ്റ്റ് യു പി സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂളാക്കാൻ മാനേജർ ശ്രീ. രാമുണ്ണി ഗുരിക്കൾ ശ്രമം നടത്തിയിരുന്നു. പാട്യത്ത് ഒരു ഹൈസ്‌കൂൾ അസാദ്ധ്യമായ കാര്യമാണ് എന്ന അർത്ഥത്തിൽ ‘പാട്യം ഗവ: ഹൈസ്‌കൂൾ സ്ഥാപിതമായാൽ കൈവെള്ളയിൽ നിന്ന് കുമ്പളം പറിക്കും’ എന്ന ചൊല്ല് അന്ന് പ്രചരിച്ചിരുന്നു.
==== ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. തുടർന്ന് വായിക്കുക...... ====
 
1966-ൽ പുറപ്പെടുവിച്ച ഒന്നാമത്തെ ലിസ്റ്റിൽ പാട്യം ഗവ: ഹൈസ്‌കൂൾ അനുവദിക്കാത്തതിനെ തുടർന്ന് മധുസൂദനൻ നമ്പ്യാർ തിരുവനന്തപുരത്ത് നേരിട്ടു പോയി സ്‌കൂളിന് അനുമതി വാങ്ങി വരികയായിരുന്നു. ഒടുവിൽ ശ്രീ. കൊപ്പെരാമൻ മാസ്റ്റരുടെ കാടന്റവിട പറമ്പിലെ നെയ്ത്ത് കമ്പനിയിൽ 1966-ൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തൊട്ടടുത്ത വർഷം (1967-ൽ) ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂൾ മാറുകയായിരുന്നു. സ്‌കൂൾ അനുവദിച്ചു കിട്ടുന്നതിനു മുന്നേ തന്നെ ഈ സ്ഥലം സ്‌കൂൾ വെൽഫെയർ കമ്മിറ്റി പലരിൽനിന്നുമായി വിലയ്ക്കു വാങ്ങി മുള്ളുവേലി കെട്ടി സംരക്ഷിച്ചു നിർത്തിയിരുന്നു. ഇരൂക്കാട് എന്നറിയപ്പെട്ട ഈ പ്രദേശം ഇരൂൾ മരങ്ങൾ നിറഞ്ഞ് ഇരുൾ പടർന്നതായിരുന്നു.
 
ശ്രീ. പുല്ലഞ്ചേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് ഓഫീസ് മുറിയും സിലോണിലെ(ശ്രീലങ്ക) റീഗൽ ബിസ്‌കറ്റ് കമ്പനിയുടമ ശ്രീ. സി കെ ഗോവിന്ദൻ സ്റ്റാഫ്‌റൂമും നിർമ്മിക്കാൻ ധനസഹായം നൽകി. ധനസഹായത്തിനായി യു കുഞ്ഞിരാമൻ മാസ്റ്റരും സി പി കുമാരൻ മാസ്റ്റരും മുംബെയിൽ പോയിരുന്നു. മുതിയങ്ങയിലെ ജനാബ് മൂസ മാസ്റ്റരാണ് അതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുത്തത്.
 
കതിരൂർ ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ചാത്തു മാസ്റ്റരായിരുന്നു പാട്യം ഗവ: ഹൈസ്‌കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ. എം ഇ രാഘവൻ മാസ്റ്റർ, പി കെ ദിവാകരൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എ എൻ ദിവാകരൻ മാസ്റ്റർ, കെ എം കുഞ്ഞിരാമൻ നമ്പ്യാർ, സുനന്ദ, ജി രോഹിണി, വിജയൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല ഗുരുനാഥൻമാരാണ്. സ്‌കൂളിന്റെ പുരോഗതിക്കായി പരിശ്രമിച്ചവരിൽ ഹെഡ്ടീച്ചറായിരുന്ന ശ്രീമതി ഭവാനിയമ്മയുടെ പേര് പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ന് കാണുന്ന ചെറിയ കളിസ്ഥലം ഒരുക്കാനും അച്ചു വൈദ്യരുടെ സംഭാവനയായി സ്‌കൂളിന് മൈക്ക് സംഘടിപ്പിക്കാനും സാധിച്ചത് ടീച്ചറുടെ കാലത്താണ്.
 
ജനകീയാസൂത്രണ സംവിധാനം നിലവിൽ വന്നതോടെ ഭൗതികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ സ്‌കൂൾ ഏറെ മുന്നേറി. ചോർന്നൊലിച്ച് താറുമാറായിക്കിടന്നിരുന്ന പ്രധാന കെട്ടിടത്തിന് ആസ്ബസ്റ്റോസ് മേൽക്കൂര പണിതു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായം ഉപയോഗിച്ചാണ് ഇത് പൂർത്തീകരിച്ചത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്താൽ സ്‌കൂളിൽ ജലസംഭരണി സ്ഥാപിക്കുവാനും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും കഴിഞ്ഞു.
 
സർവ ശിക്ഷാ അഭിയാൻ (എസ് എസ് എ) സബ്‌സെന്ററായ-ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ(സി ആർ സി) കൂടിയാണ് ഇന്ന് ഈ വിദ്യാലയം. ഐ ടി @ സ്‌കൂൾ പദ്ധതി സംസ്ഥാന തലത്തിൽ ആരംഭിക്കുന്നതിനു മുമ്പുതന്നെ കമ്പ്യൂട്ടറുകൾ സ്ഥാപിക്കുകയും സൗജന്യ കമ്പ്യൂട്ടർ പഠനം നൽകുകയും ചെയ്ത ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് പാട്യം ഗവ: ഹൈസ്‌കൂൾ.  
 
പാട്യം ഗവ: ഹൈസ്‌കൂൾ 1998 -ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രൊഫ. എ കെ പ്രേമജം എം പി യുടെയും ശ്രീ കെ പി മോഹനൻ എം എൽ എ യുടെയും ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ധനസഹായങ്ങൾ ഉപയോഗിച്ച് ഹയർ സെക്കന്ററി വിഭാഗത്തിന് കെട്ടിടങ്ങളും ലബോറട്ടറികളും നിർമ്മിക്കുന്നതിന് സാധിച്ചു. സയൻസ്(2), കോമേഴ്‌സ്(1), ഹ്യുമാനിറ്റീസ്(1) വിഷയങ്ങളിലായി നാലുവീതം ബാച്ചുകളായാണ് ഹയർ സെക്കന്ററി ക്ലാസുകൾ നടന്നുവരുന്നത്. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എനാബ്ൾഡ് സ്‌കൂളായി (ഐ സി ടി മോഡൽ സ്‌കൂൾ) 2010 -ൽ സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്തു. ഇതിന്റെ ഭാഗമായി ഹൈസ്‌കൂൾ ക്ലാസുകളിൽ ലാപ്‌ടോപ്പുകളും എൽ സി ഡി പ്രോജക്റ്ററുകളും അനുവദിച്ചു. വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ക്ലാസുകൾ ആധുനികവത്കരിക്കാൻ ഇതുവഴി സാധിച്ചു.
 
മികച്ച ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ഭൗതിക സൗകര്യങ്ങളാലും മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കികൊടുക്കുന്നതിൽ ബദ്ധശ്രദ്ധരായ അദ്ധ്യാപകരാലും സമ്പന്നമാണ് ഇന്ന് പാട്യം ഗവ: ഹയർ സെക്കന്ററി സ്‌കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:24, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് .എസ്.എസ്.പാട്യം
വിലാസം
പാട്യം

പത്തായക്കുന്ന് പി.ഒ, കണ്ണൂർ
,
പത്തായക്കുന്ന് പി.ഒ.
,
670691
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0490 2364338
ഇമെയിൽghspattiam2014@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14044 (സമേതം)
എച്ച് എസ് എസ് കോഡ്13027
യുഡൈസ് കോഡ്32020700119
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ബി.ആർ.സികൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപാട്യം ഗ്രാമപ്പ‍‍ഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആൺകുട്ടികൾ317
പെൺകുട്ടികൾ258
ആകെ വിദ്യാർത്ഥികൾ575
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജാനകി ടി (ഇൻ ചാർജ്)
പ്രധാന അദ്ധ്യാപികലത കെ കെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു പി
അവസാനം തിരുത്തിയത്
14-12-2023Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്ട്യം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.പാട്യം‍. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. തുടർന്ന് വായിക്കുക......

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പൊതുവായി ഒരു കമ്പ്യൂട്ടർ ലാബ് മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ക്ലാസ്സ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി. ഇവയിൽ ഓരോ ലാപ്പ് ടോപ്പും എൽ.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതൽ ഫലപ്രദമായി നടത്തുന്നു

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച‍‍‍

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 ശ്രീ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ
1929 - 41 ശ്രീ
1941 - 42 ശ്രീ
1942 - 51 ശ്രീ
1951 - 55 ശ്രീ
1980 - 90
1991 - 92
1992 - 94
1994 - 94
1995 - 97
1998 - 2000
2001 - 2003
2003 - 2003
2004-07
2007 - 07 വിനോദൻ.വി.കെ
2007- 08 രവീന്ദ്രൻ.കാഞ്ഞാൻ
2008- 09 ലക്ഷ്മണൻ നംബൂതിരിപ്പാട്.പി.ഐ
2010-2013 വിമല.വി.കെ

2013-2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വൽസൻ .കൊല്ലേരി‍‍- പ്രശസ്ത ശില്പി.
  • -
  • -
  • -
  • -

വഴികാട്ടി

  • കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാനോറ്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 160 കി.മി. അകലം


{{#multimaps:11.798614455836036, 75.56675555464174|zoom=16}}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.പാട്യം&oldid=2022221" എന്ന താളിൽനിന്ന് ശേഖരിച്ചത്