ഗവ.എച്ച് .എസ്.എസ്.പാട്യം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാട്യം ഗവ: ഹൈസ്‌കൂൾ 1998 -ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രൊഫ. എ കെ പ്രേമജം എം പി യുടെയും ശ്രീ കെ പി മോഹനൻ എം എൽ എ യുടെയും ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ധനസഹായങ്ങൾ ഉപയോഗിച്ച് ഹയർ സെക്കന്ററി വിഭാഗത്തിന് കെട്ടിടങ്ങളും ലബോറട്ടറികളും നിർമ്മിക്കുന്നതിന് സാധിച്ചു. സയൻസ്(2), കോമേഴ്‌സ്(1), ഹ്യുമാനിറ്റീസ്(1) വിഷയങ്ങളിലായി നാലുവീതം ബാച്ചുകളായാണ് ഹയർ സെക്കന്ററി ക്ലാസുകൾ നടന്നുവരുന്നത്.