"കൂടാളി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|KOODALI HIGH SCHOOL}} | {{prettyurl|KOODALI HIGH SCHOOL}} |
13:30, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൂടാളി എച്ച് എസ് എസ് | |
---|---|
വിലാസം | |
കൂടാളി കൂടാളി പി.ഒ. , 670592 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0497 2857654 |
ഇമെയിൽ | koodalihs@gmail.com |
വെബ്‍സൈറ്റ് | koodalihs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14014 (സമേതം) |
എച്ച് എസ് എസ് കോഡ് | 13167 |
യുഡൈസ് കോഡ് | 32020800427 |
വിക്കിഡാറ്റ | Q6430514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടാളിപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1326 |
പെൺകുട്ടികൾ | 1127 |
ആകെ വിദ്യാർത്ഥികൾ | 2907 |
അദ്ധ്യാപകർ | 104 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 236 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന ഭാസ്കർ കെ ടി |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ വി |
പി.ടി.എ. പ്രസിഡണ്ട് | ദിനേശ് ചന്ദ്രൻ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | സീത കെ |
അവസാനം തിരുത്തിയത് | |
12-12-2023 | Rejithvengad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1881 ഏപ്രിൽ 1 ന് കച്ചേരി വളപ്പിലെ എലിമെന്റി സ്കൂളിന് അംഗീകാരം ലഭിച്ചു. നാട്ടെഴുത്തച്ഛനും സ്ക്കൂൾ മാനേജരുമായ വരിഷ്ഠ ഗുരു പി.ടി. കുഞ്ഞാമൻ ഗുരുക്കളാണ് വിദ്യാലയം ആരംഭിച്ചത്. നാലുദശാബ്ദങ്ങൾക്കു ശേഷം 1992 ൽ കുഞ്ഞാമൻ ഗുരുക്കളുടെ പ്രവർത്തനഫലമായി ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയുണ്ടായി. കൂടുതൽ വായിക്കാൻ ഇവിടെ..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 75ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്.പി.സി.
- ജൂനിയർ റെഡ് ക്രോസ്സ്
- എൻ.എസ്സ്.എസ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കൂടാളി താഴത്തു വീട്ടിൽ രാമകൃഷ്ണൻ നമ്പ്യാർ (കാരണവർ)
മുൻ സാരഥികൾ
1945 കെ.ടി.മാധവൻ നമ്പ്യാർ ,959 കെ.ടി.കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ,1970 ഇ.എം. ദാമോദരൻ നമ്പ്യാർ ,1982 പി, കൃഷ്ണൻ, 1983 കെ.ടി.രാമകൃഷ്ണൻ നമ്പ്യാർ ,1988 കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ ,1990 കെ.ടി സുധാകരന്, 1999 വി.സുമംഗല 2001എം.കെനാരായണൻ,2002 പി.വസന്ത,2003 കെ.കെ.ബാലകൃഷ്ണൻ ,2004 ആർ.കെ ദിവാകരൻ, 2006 പി.കെ. വിജലി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിയർ അഡ്മിറൽ കെ.മോഹനന് ഡോ:ഷക്കീൽ അഹമ്മദ് I.A.S ഡോ:അനിൽ കുമാർ- കാർഡിയോളജിസ്റ്റ് ഡോ:യശോദ ടി.കെ. വിനീത് കുമാർ ഡോ:അജി വർഗ്ഗീസ്
വഴികാട്ടി
{{#multimaps:11.923638922751179, 75.4766477257115| width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.947136" lon="75.49221" zoom="13"> (K) 11.922279, 75.476418, Koodali </googlem
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14014
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ