"ബി ബി എം എച്ച് എസ് വൈശ്യംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ ജില്തയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു തെക്കായും പൂകൈതയാറിനു കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശൃംഭാഗം എ൬ സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു വടക്കായും കഞ്ഞിപ്പാടത്തിന് കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശ്ഭായംഭാഗം എന്ന സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം. ==
== ചരിത്രം. ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവ‍ർത്തിക്കുന്നത്. വിജയപുരം രൂപത കോർപറേറ്റ് മാനേജ് മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവ്വഹണചുമതല നടത്തുന്നത്.ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർസ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950 ജൂൺ 5-ാംതീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ്  ഈ സ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം പ്രവൃത്തിപഥത്തിലെത്തിച്ചു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവ‍ർത്തിക്കുന്നത്. വിജയപുരം രൂപത കോർപറേറ്റ് മാനേജ് മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവ്വഹണചുമതല നടത്തുന്നത്.ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർ സ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950 ജൂൺ 5-ാംതീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ്  ഈ സ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം സഫലമാക്കി.




"https://schoolwiki.in/ബി_ബി_എം_എച്ച്_എസ്_വൈശ്യംഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്