"ജി.എച്ച്.എസ്. ബാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18: വരി 18:
|സ്കൂൾ ഇമെയിൽ=12075banam@gmail.com
|സ്കൂൾ ഇമെയിൽ=12075banam@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://12075ghsbanam.blogspot.com
|സ്കൂൾ വെബ് സൈറ്റ്=http://12075ghsbanam.blogspot.com
|ഉപജില്ല=ഹോസ്‌ദുർഗ്
|ഉപജില്ല=ഹൊസ്‌ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ  പഞ്ചായത്ത്
|വാർഡ്=10
|വാർഡ്=10
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമാദേവി.കെ.എം
|പ്രധാന അദ്ധ്യാപിക=കോമളവല്ലി.സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ. പി
|പി.ടി.എ. പ്രസിഡണ്ട്=അജയൻ കെ.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ഭൂപേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ഭൂപേഷ്
|സ്കൂൾ ചിത്രം=12075-1.jpg
|സ്കൂൾ ചിത്രം=12075-1.jpg

22:33, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ബാനം
വിലാസം
ബാനം

പരപ്പ പി.ഒ.
,
671533
,
കാസർഗോഡ് ജില്ല
സ്ഥാപിതം21 - 03 - 1956
വിവരങ്ങൾ
ഇമെയിൽ12075banam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12075 (സമേതം)
യുഡൈസ് കോഡ്32010500405
വിക്കിഡാറ്റQ64399016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹൊസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകോമളവല്ലി.സി
പി.ടി.എ. പ്രസിഡണ്ട്അജയൻ കെ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത ഭൂപേഷ്
അവസാനം തിരുത്തിയത്
18-09-202312075
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പരപ്പ നഗരത്തിൽ നിന്നും 5 കി. മി പടിഞ്ഞാറ് ബാനം,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ബാനം ഗവ൪മെ൯റ് ഹൈസ്കൂൾ .1956-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.

ചരിത്രം

സമൂഹ നന്മയും ജനക്ഷേമവും ലക്ഷ്യമാക്കിയ ബാനം ഗ്രാമത്തിലെ ഒരുകൂട്ടം വിജ്ഞാന കുതുകികളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1956 ൽ ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ബാനം ഗവൺമെന്റ്സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ബാനം ചെരപ്പാറ എന്ന സ്ഥലത്ത് ചെരക്കര അമ്പു നായർ താൽക്കാലികമായി നൽകിയ സ്ഥലത്ത് ചെരക്കര കോരൻ നായർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ താൽക്കാലികമായ ഷെഡ്ഡിൽ ബാനം ഗവൺമെന്റ്എൽ പി സ്കൂൾ പിറവിയെടുത്തു.അവികസിതവും വനനിബിഡവുമായ ബാനം പ്രദേശത്ത് സ്ഥാപിതമായ ആദ്യത്തെ എൽ പി സ്കൂൾ അന്നത്തെ തലമുറയ്ക്ക് ഉത്സവച്ഛായ പകർന്ന സംഭവമായിരുന്നു. 1980 ൽ ബാനം എൽ പി സ്കൂൾ ബാനം യു പി സ്കൂളായി ഉയർത്തി. 2014 ൽ ആർ എം എസ് എ പദ്ധതിയുടെ കീഴിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2017-18 വർഷത്തിൽ മറ്റു ഗവ.ഹൈസ്കൂളുകളോടൊപ്പമുള്ള പദവിയിലെത്തി.അതോടെയാണ് ഹെഡ്‌മാസ്റ്റർ തസ്തികയും ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ തസ്തികകളും അനുവദിച്ചത്.ശ്രീ രഘു മിന്നിക്കാരനായിരുന്നു ബാനം ഗവ.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ.2018 ൽ കാസർഗോഡ് പാക്കേജിൽ അനുവദിച്ച 8 മുറികളുള്ള പുതിയ രണ്ടുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. ബാനത്തെ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വളർച്ചയ്ക്ക് നിദാനമായ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി തലയെടുപ്പോടെ ബാനം ഗവൺമെന്റ്ഹൈസ്കൂൾ പരിലസിക്കുന്നു.ഇനിയും പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ തയ്യാറായി പ്രതിസന്ധികളെ മറികടന്ന് ഈ സരസ്വതീ ക്ഷേത്രം മുന്നേറുകയാണ്. പരിമിതികൾക്കുള്ളിലും ബാനം ഗവ. ഹൈസ്കൂൾ നമ്മുടെ സബ്‌ജില്ലയിലെ മറ്റു ഹൈസ്കൂളുകളേക്കാൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ്. തുടർച്ചയായി രണ്ടു വർഷവും 100 % വിജയം നേടിക്കൊണ്ടാണ് സ്കൂളിൽനിന്ന് എസ്എസ്എൽസി ബാച്ചുകൾ പുറത്തിറങ്ങിയത് .സ്കൂളിന്റെ എല്ലാതരത്തിലുള്ള വിജയത്തിന്റെ പിന്നിലും ഇവിടുത്തെ നല്ലവരായ നാട്ടുകാർ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ,ക്ലബ്ബുകൾ, കുടുംബശ്രീകൾ , പുരുഷ സംഘങ്ങൾ,സേവന തൽപരരായ അധ്യാപകർ,പ്രവാസികൾ തുടങ്ങിയവരുടെ നിർലോഭമായ സഹായസഹകരണങ്ങളുണ്ട്.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7 കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശ്രീ പി കരുണാകരൻ എം പിയുടെ എം പി ഫണ്ടിൽ നിന്നു അനുവദിച്ചു കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.

സ്കൂളിന്  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരിയർ ഗൈഡൻസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൗട്ട് & ഗൈഡ്സ്
  • പരിസ്ഥിതി ക്ലബ്ബ്
  • പൈതൃക മ്യൂസിയം
  • ലിറ്റിൽ കൈറ്റ്സ്
  • ജൈവ വൈവിധ്യ ഉദ്യാനം
  • ഔഷധത്തോട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

20/07/2015-തുടരുന്നു സണ്ണി.സി.കെ
2/06/2015-20/07/2015 ജോണി.ടി.ജെ
05/06/2005-02/06/2015 സണ്ണി ലൂക്കോസ്
‌‌‌‍02/05/2002-05/06/2002 രാജൻ കെ
06/05/2010-30/04/2002 ബാലൻ കെ

ചിത്രശാല

വഴികാട്ടി

  • കണ്ണൂർ കാസർഗോഡ് ദേശിയ പാതയിൽ നീലേശ്വരം ‍ജംഗ്ഷനിൽ നിന്നും 25 കിലോമീറ്റർ പരപ്പ
  • പരപ്പ-ബിരിക്കുളം റൂട്ട് 1 കിലോമീറ്റർ ബാനം റോഡ്
  • ബാനം റോഡിൽ നിന്ന് 1.5 കിലോമീറ്റർ ബാനം സ്കൂൾ

{{#multimaps:12.3748801,75.20861 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാനം&oldid=1963804" എന്ന താളിൽനിന്ന് ശേഖരിച്ചത്