"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 129: വരി 129:

മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഒരേ ഒരു യു .പി സ്കൂൾ ആണ് ഇത് ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി]<ref>www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala school_managment Committee circular.pdf#page=1&zoom=auto,-109,352</ref> . ജി യു പി സ്കൂൾ പുള്ളിയിലെ  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ്  യു പി സ്‍ക‍ൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍‍ക‍ൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്ക‍ുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു. <gallery mode="nolines" heights="210" perrow="3" widths="210" caption="സാരഥികൾ 2022-23">

പ്രമാണം:48482 smcchairman.jpg|ഷാജഹാൻ. പി<br> എസ് എം സി ചെയർമാൻ
പ്രമാണം:48482 SMC-2023-24.jpg
പ്രമാണം:48482 mta.jpg|സാജിത<br> എം  ടി എ പ്രസിഡന്റ്‌
പ്രമാണം:48482 hm.jpg|ജയകുമാർ കെ വി<br>ഹെഡ്മാസ്റ്റർ
</gallery>
</gallery>

1,096

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962232" എന്ന താളിൽനിന്ന് ശേഖരിച്ചത്