"എ.എം.എൽ.പി.എസ്. നീറാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{way}} | {{way}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=നീറാട് | |സ്ഥലപ്പേര്=നീറാട് | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== സ്കൂൾ ചരിത്രം == | |||
1925 ലാണ് നീറാട് എ.എം.എൽ.പി. സ്കൂളിന്റെ തുടക്കം. [[എ.എം.എൽ.പി.എസ്. നീറാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | ||
| വരി 85: | വരി 71: | ||
പാഠം ഒന്ന് പാടത്തേക്ക് | പാഠം ഒന്ന് പാടത്തേക്ക് | ||
[[പ്രമാണം:18341-10.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18341-10.jpeg|ഇടത്ത്|ലഘുചിത്രം]] | ||
കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന [[എ.എം.എൽ.പി.എസ്. നീറാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന [[എ.എം.എൽ.പി.എസ്. നീറാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പ്രധാന അദ്ധ്യാപകർ == | == പ്രധാന അദ്ധ്യാപകർ == | ||
| വരി 158: | വരി 128: | ||
|} | |} | ||
ഈ വിദ്യാലയത്തിന്റ സ്ഥാപകനായ ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി ആയിരുന്നു ആദ്യ അധ്യാപകനും പ്രധാനാധ്യാപകനും,.. തുടർന്ന് വേലു മാസ്റ്റർ, ഭാരതി ടീച്ചർ, മൂസ മാസ്റ്റർ, ജോണി മാസ്റ്റർ, ശാന്ത ടീച്ചർ, അശോകൻ മാസ്റ്റർ, കെ എൻ പുഷ്പലത ടീച്ചർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചു. ഇപ്പോൾ പ്രധാനാധ്യാപക പദവിയിലിരിക്കുന്നത് ശ്രീ. അബൂബക്കർ പാമ്പോടൻ മാസ്റ്ററാണ്. | ഈ വിദ്യാലയത്തിന്റ സ്ഥാപകനായ ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി ആയിരുന്നു ആദ്യ അധ്യാപകനും പ്രധാനാധ്യാപകനും,.. തുടർന്ന് വേലു മാസ്റ്റർ, ഭാരതി ടീച്ചർ, മൂസ മാസ്റ്റർ, ജോണി മാസ്റ്റർ, ശാന്ത ടീച്ചർ, അശോകൻ മാസ്റ്റർ, കെ എൻ പുഷ്പലത ടീച്ചർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചു. ഇപ്പോൾ പ്രധാനാധ്യാപക പദവിയിലിരിക്കുന്നത് ശ്രീ. അബൂബക്കർ പാമ്പോടൻ മാസ്റ്ററാണ്. | ||
== വഴികാട്ടി == | |||
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 30 കി. മി അകലെയും മലപ്പുറത്ത് നിന്ന് 27കി. മി അകലെയും സ്ഥിതി ചെയ്യുന്ന , എയർപോർട്ട് നഗരമായ കൊണ്ടോട്ടിയിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് റോഡിൽ , കൊണ്ടോട്ടിയിൽ നിന്ന് 3 കി. മി അകലെ നീറാട് അങ്ങാടിക്ക് സമീപം സഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് നീറാട് എ. എം. എൽ. പി സ്കൂൾ. കൊണ്ടോട്ടിയിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാണ്. | |||
തീവണ്ടി യാത്രയ്ക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ ഫറോക്ക് ആണ്. ഫറോക്കിൽ നിന്ന് കൊണ്ടോട്ടിയിലേക്കും നീറാടിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാണ്. | |||