എ.എം.എൽ.പി.എസ്. നീറാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നീറാടെന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .കൊണ്ടോട്ടി ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സ്ഥാപിതമായി
| എ.എം.എൽ.പി.എസ്. നീറാട് | |
|---|---|
| വിലാസം | |
നീറാട് മുതുവല്ലൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0483 2710982 |
| ഇമെയിൽ | amlpsneerad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18341 (സമേതം) |
| യുഡൈസ് കോഡ് | 32050200107 |
| വിക്കിഡാറ്റ | Q64567721 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടിമുനിസിപ്പാലിറ്റി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 347 |
| പെൺകുട്ടികൾ | 341 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിൽഷാദ് പാമ്പോടൻ |
| പി.ടി.എ. പ്രസിഡണ്ട് | ജാഫർ സാദിഖ് പി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോഷ്ന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
സ്കൂൾ ചരിത്രം
1925 ലാണ് നീറാട് എ.എം.എൽ.പി. സ്കൂളിന്റെ തുടക്കം. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
സ്കൂളിലെ കുട്ടികൾക്കായി എല്ലാവിധ അടിസ്ഥാന ഭൗതിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് കൂടുതൽ അറിയുവാൻ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ പലരും സമൂഹത്തിന്റെ വിവിധ മേഖകളിലായി ഉന്നത പദവികൾ അലങ്കരിച്ചിട്ടുണ്ട്. പ്രൊഫസർ.സാവിത്രി, ഡോ. ടി. കെ പക്രുട്ടി, ഇന്ത്യയിലെ പ്രശസ്ത യുവ ആർക്കിടെക് ശ്രീ. ടി.കെ മുജീബ് അഹമ്മദ്, ഡോ. നിസ്സാമുദ്ദിൻ, ഡോ. ജസ് ല, ഡോ. അസ്ന പി മുഹമ്മദ്, ഡോ. സിജിൻ, പ്രൊഫസർ അബ്ദുള്ള , തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ് ..
പ്രവർത്തനങ്ങൾ
പാഠം ഒന്ന് പാടത്തേക്ക്
കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന കൂടുതൽ വായിക്കുക
പ്രധാന അദ്ധ്യാപകർ
| no | name of HM | duration |
|---|---|---|
| 1 | ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി | |
| 2 | വേലു മാസ്റ്റർ | |
| 3 | ഭാരതി ടീച്ചർ | |
| 4 | മൂസ മാസ്റ്റർ | |
| 5 | ജോണി മാസ്റ്റർ | |
| 6 | ശാന്ത ടീച്ചർ | |
| 7 | അശോകൻ മാസ്റ്റർ | |
| 8 | കെ എൻ പുഷ്പലത ടീച്ചർ | 2018-2020 |
| 9 | ശ്രീ. അബൂബക്കർ പാമ്പോടൻ | 2020-2022 |
| 10 | ദിൽഷാദ് മാസ്റ്റർ | 2022 |
ഈ വിദ്യാലയത്തിന്റ സ്ഥാപകനായ ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി ആയിരുന്നു ആദ്യ അധ്യാപകനും പ്രധാനാധ്യാപകനും,.. തുടർന്ന് വേലു മാസ്റ്റർ, ഭാരതി ടീച്ചർ, മൂസ മാസ്റ്റർ, ജോണി മാസ്റ്റർ, ശാന്ത ടീച്ചർ, അശോകൻ മാസ്റ്റർ, കെ എൻ പുഷ്പലത ടീച്ചർ, അബൂബക്കർ പാമ്പോടൻമാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചു. ഇപ്പോൾ പ്രധാനാധ്യാപക പദവിയിലിരിക്കുന്നത് ദിൽഷാദ് മാസ്റ്റർ മാസ്റ്ററാണ്.
വഴികാട്ടി
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 30 കി. മി അകലെയും മലപ്പുറത്ത് നിന്ന് 27കി. മി അകലെയും സ്ഥിതി ചെയ്യുന്ന , എയർപോർട്ട് നഗരമായ കൊണ്ടോട്ടിയിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് റോഡിൽ , കൊണ്ടോട്ടിയിൽ നിന്ന് 3 കി. മി അകലെ നീറാട് അങ്ങാടിക്ക് സമീപം സഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് നീറാട് എ. എം. എൽ. പി സ്കൂൾ. കൊണ്ടോട്ടിയിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാണ്.
തീവണ്ടി യാത്രയ്ക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ ഫറോക്ക് ആണ്. ഫറോക്കിൽ നിന്ന് കൊണ്ടോട്ടിയിലേക്കും നീറാടിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാണ്.