എ.എം.എൽ.പി.എസ്. നീറാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠം ഒന്ന് പാടത്തേക്ക്

കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലെ കർഷകനായ ടി.കെ അഹമ്മദ് കുട്ടിയുടെ രണ്ടേക്കർ വയലിൽ കുട്ടികളെ കൊണ്ട് തന്നെ നെൽകൃഷി ചെയ്യിപ്പിച്ച് വിപ്ലവകരമായ ഒരു മാറ്റത്തിന് ഈ വിദ്യാലയം തുടക്കം കുറിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഈ പദ്ധതിയിൽ പങ്കാളികളായി മാറി എന്നതും ശ്രദ്ധേയമായി