ഉള്ളടക്കത്തിലേക്ക് പോവുക

"മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mghss32003 (സംവാദം | സംഭാവനകൾ)
No edit summary
Mghss32003 (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി ലാബില് 20 കമ്പ്യൂട്ടറും  ഒരു ലാപ്പ്ടോപ്പും ഉണ്ട്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി ലാബില് 20 കമ്പ്യൂട്ടറും  ഒരു ലാപ്പ്ടോപ്പും ഉണ്ട്
ഹൈസ്കൂള് യുപി ലാബില്  30  കമ്പ്യൂട്ടറും 4 ലാപ്പ്ടോപ്പും കുൂൂടാതെ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  യുപി ലാബിൽ 10 ലാപ്പ്ടോപ്പും, ഹൈസ്‍കൂളിലെ രണ്ട് ലാബ‍ുകളിലായി 35 ലാപ്പ്ടോപ്പും, കുൂടാതെ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
കേരള ഗവ
ഹൈസ്‍കൂളിലെ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്

12:24, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട
വിലാസം
ഈരാറ്റ‍ുപ്പേട്ട

നടയ്‍ക്കൽ പി.ഒ.
,
686121
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04822 272069
ഇമെയിൽkply32003@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32003 (സമേതം)
എച്ച് എസ് എസ് കോഡ്05031
യുഡൈസ് കോഡ്32100200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1182
ആകെ വിദ്യാർത്ഥികൾ1844
അദ്ധ്യാപകർ77
ഹയർസെക്കന്ററി
പെൺകുട്ടികൾ662
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫൗസിയ ബീവി
പ്രധാന അദ്ധ്യാപികലീന എം പി
പി.ടി.എ. പ്രസിഡണ്ട്ബൽക്കീസ് നവാസ്
അവസാനം തിരുത്തിയത്
16-08-2023Mghss32003
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

കോട്ടയം റവന്യു ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ ഉപജില്ലയായ ഈരാറ്റുപേട്ട നടക്കൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ . എം ഇ ടി ട്രസ്റ്റിന്റെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.

ചരിത്രം

കിഴക്കന് മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ ഈരാറ്റുപേട്ട പട്ടണത്തിൽ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേൾസ് ഹയര് സെക്കണ്ടറി സ്കൂള് 1964 -ല് കേവലം 14 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യയാലയത്തില് ഇന്ന് 5 മുതല് 12 വരെ ക്ലാസ്സ് കളിലായി 2200 കുട്ടികള് പഠിക്കുന്നു SSLC, +2 പരീക്ഷകളില് തുടർച്ചയായി 99% വിജയം നേടി വരുന്നു.' വിദ്യാലയത്തിന്റെ തുടക്കത്തിനും വളർച്ചക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയിൽ മറ‍ഞ്ഞ മാന്യവ്യക്തികളുടെ സ്മരണ മുന്നിൽ നിറയുന്നു.അവരിൽ മുൻ മാനേജരായിരുന്ന എം. കെ. കൊച്ചുമക്കാർ സാഹിൂബ് , എം ഫരീദ് സാഹിബ് തുട‍‍‍ങ്ങിയവർ പ്രത്യേകം സ്മരണീയമാണ്. മുൻ പ്രഥമ അധ്യാപകരായിരുന്ന ഹവ്വാ ബീവി, എൻ.സുബ്രഹ്മണ്യർ, എം സരളദേവി, ആലീസ്ജോാസ് , ശ്യാമളക്കുട്ടി അന്തർജ്ജനം, ഗീത ആ‍ർ, ശ്രീദേവി വി എൻ, എന്നിവർ ഈ സ്ക്കൂളിന്റെ അച്ചടക്കത്തിനും ഉയർച്ചക്കും വേണ്ടി അക്ഷീണം യത്നിച്ചവരാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി ലാബില് 20 കമ്പ്യൂട്ടറും ഒരു ലാപ്പ്ടോപ്പും ഉണ്ട്

യുപി ലാബിൽ 10 ലാപ്പ്ടോപ്പും, ഹൈസ്‍കൂളിലെ രണ്ട് ലാബ‍ുകളിലായി 35 ലാപ്പ്ടോപ്പും, കുൂടാതെ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കേരള ഗവ ഹൈസ്‍കൂളിലെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ലിറ്റൽ കൈറ്റ്
  • എസ്. പി .സി
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്‌കൂൾ ചെയർമാൻ : ഡോ. മുഹമ്മദ് സ്‌കൂൾ മാനേജർ : പ്രൊഫ. എം.കെ ഫരീദ് എം ഇ ടി സെക്രട്ടറി : മുഹമ്മദ് കമ്മിറ്റി അംഗങ്ങൾ : എം.എഫ് അബ്ദുൽ കാദിർ , അബ്ബാസ് പാറയിൽ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50
1950 - 51
1951
1951
1951 - 61
1952 - 53
1961 - 62
1962- 64
1964 - 66
1966 - 72
19722- 75
1975 - 78
1978 - 80
1980 - 81
1981 - 83
1983-85
1985 - 87
1987 - 90
1990 - 92
1992 - 95
1995 - 99
1999 - 00
2000 - 01
2001 - 03

ആലീസ് ജോസ്

2003 - 06 ശ്യാമളക്കുട്ടി അന്തർജനം
2009-2017 ഗീത ആർ
2018-2021 ശ്രീദേവി വി എൻ
2022-2029 ലീന എം പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ട വാഗമൺ റോഡിൽ എം ഇ എസ് ജംഗ്ഷനിൽ നിന്നും 150 മീറ്റർ
  • പാലായിൽ നിന്നും 14 കി. മീ.

{{#multimaps: 9.687759,76.784590| width=700px | zoom=16}}