മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇപ്പോഴത്തെ സ്ക്കുൾ മാനേജർ എം .ഫരീദ് അവര്കളും പ്രിന്സിപ്പല് .രമണി. വി. കെ യും ഹെഡ്മിസ്ട്രസ് . ഗീത. ആ. ര് ഉം ആണ് ഇവരുടെ കീഴില് സ്കൂള് കെട്ടുറപ്പോടെ മുന്നേറുന്നു. കേരളത്തില് പ്ലസ്ടുു വിദ്യാഭ്യാസം ആരംഭിച്ച 1991-ല് തന്നെ അന്നത്തെ പൂ‍ഞ്ഞാര് MLA യും സംസ്ഥാന വനം വകുപ്പ് മന്ത്രിയുമായിരുന്ന പ്രൊുഫസര്. എന്. എം. ജോസഫ് സാറിന്റെ സഹായത്തോടെ മുന് മാനേജര് മര്ഹും . എം. ഫരിദ് സാഹിബിന്റെ ആത്മാര്ത്ഥമായ പരിശ്രമത്താല് ഈ സ്കൂളില് +2 ആരംഭിച്ചു.തുടക്കത്തില് ഒരു സയന്സ് ബാച്ച് മാത്രമാണുണ്ടായിരുന്നത്. എന്നാല് 1997,1998,1999 വര്ഷങ്ങളിലായി പൂ‍ഞ്ഞാര് MLA ശ്രീ. പി. സി. ജോര്ജ്ജ്ന്റെെെ ശ്രമഫലമായി HUMANITIES, COMMERSE ബാച്ചുകളും ഇവിടെ ആരംഭിച്ചു. ഇന്ന് ആകെ 3 സയന്സ് ബാച്ചുകളും രണ്ട് വീതം HUMANITIES, COMMERSE ബാച്ചുകളും നിലവിലുണ്ട് .7 ബാച്ച്കളിലായി 350 കുട്ടികള് പഠിക്കുന്നു. ആകെ 29 അധ്യാപകരും 4 അനധ്യാുപകരും +2 സെകഷനിുുുുുുല് മാത്രമായി പ്രവര്ത്തിക്കുന്നു. സുസജ്ജമായ വിവിധ ലാബോറട്ടറികള്, ലൈബ്രറി എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. വിദ്യാത്ഥിയൂണിയന്, NSS, SPC ,GUIDES,RED CROSS,LITTLE KITES കലാസാഹിത്യകായികവേദികള് എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിതക്കുന്നു.