"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=300 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=320 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=150 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 55: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിനിമോൾ റ്റി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹരി റ്റി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി പൊന്നപ്പൻ | |എം.പി.ടി.എ. പ്രസിഡണ്ട്=സജിനി പൊന്നപ്പൻ | ||
|സ്കൂൾ ചിത്രം=45008. 1.png | |സ്കൂൾ ചിത്രം=45008. 1.png | ||
12:33, 12 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വൈക്കം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം | |
|---|---|
| വിലാസം | |
വൈക്കം വൈക്കം പി.ഒ. , 686141 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1898 |
| വിവരങ്ങൾ | |
| ഫോൺ | 04829 232271 |
| ഇമെയിൽ | gbhssvaikom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45008 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05013 |
| യുഡൈസ് കോഡ് | 32101300709 |
| വിക്കിഡാറ്റ | Q87661061 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 300 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 320 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 150 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 150 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജോൺ എഫ് |
| പ്രധാന അദ്ധ്യാപിക | സിനിമോൾ റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ഹരി റ്റി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിനി പൊന്നപ്പൻ |
| അവസാനം തിരുത്തിയത് | |
| 12-08-2023 | Gbhssvaikom |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം നഗരത്തിൽ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്കൂൾ നിലകൊള്ളുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെ്റ ഭാഗമായി വൈക്കം നിയോജകമണ്ഠലത്തിലെ ഹൈടെക്ക് സ്കൂളായി മാറി. പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ക്ളാസ്സ് മുറികൾ, ലാബുകൾ, ടോയ് ലറ്റ് എന്നിവ ഉണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- സ്റ്റുഡൻറ് കേഡറ്റ് പോലീസ്
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കളിൽ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിർവഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആർ രാമചന്രൻ അവറുകളായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയർമാൻ ശ്രീ അനിൽ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തിൽ മുഴുവൻ പൊതുസമൂഹത്തിന്റെയും സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു..
2021-22 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ
ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂണിൽ തന്നെ online ആയി ആരംഭിച്ചു.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
I-2022 I SANTHOSHKUMAR P K}പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപിളള, ബിനോയി വിശ്വം, മേരി ജോർജ്ജ്, മമ്മൂട്ടി, (സിനി ആർട്ടിസ്റ്റ് ),വൈക്കം വാസുദേവൻനന്വൂതിരി, ദേവാനന്ദ് (പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ, പാലാ നാരായണൻനായർ, വൈക്കം വിശ്വൻ, തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട എം എൽ എ),കെ അജിത്ത് എം എൽ എ, ഹരികുമാർ പി.കെ (വൈക്കം മുൻ മുൻസിപ്പൽ ചെയർമാൻ) ,ഡി.രജ്ജിത്ത് കുമാർ (വൈക്കം മുൻ മുൻസിപ്പൽ ചെയർമാൻ), പാത്തുമ്മ (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി),
വഴികാട്ടി
- വൈക്കം - നഗരത്തിൽ നിന്നും 0 .5 കി.മി. അകലത്തായി വെച്ചൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കോട്ടയത്തുനിന്നും 40 കി.മി. അകലം
{{#multimaps: 9.744231, 76.395718 | zoom=20 }}
| -- | J.Bhageerathi Amma |
| 31/03/1968-01/06/1969 | S.P.Krishna Iyer |
| 01/06/1969-31/03/1971 | P.N Sankaran Nair |
| 31/03/1971-31/03/1976 | N.S Padmanabhan Nair |
| 07/04/1976-05/05/1982 | R. Chandrasekaran Nair |
| 14/05/1982-31/03/83 | N.K Parameswaran Nair |
| 24/05/1983-12/01/1987 | P.C Raman Nair |
| 11/08/1989-04/12/1989 | P.S Ammini |
| 05/12/1989-25/01/1990 | T.V Varky |
| 31/03/1990-31/03/1992 | K.R Sahadevan |
| 01/06/1991-31/03/1995 | P.K.Bhaskaran Nair |
| 05/04/1995-31/05/1999 | M. Sadhanadan |
| 01/06/1999-09/05/2000 | S.K Ramanikunjamma |
| 25/07/2000-21/05/2001 | V.K Damaramenon |
| 25/05/2001-31/03/2003 | B.Radhamani |
| 30/04/2003-30/04/2008 | V.Prasannan |
| 05/06/2008-31/03/2010 | M.Syamala |
| 26/05/2010-11/06/2013 | P.B.Shamala |
| 20/06/2013-03/06/2014 | Sathikumari K.N |
| 19/07/2014-04/09/2014 | K.M. Anitha |
| 10/10/2014-01/06/2015 | Muhammad Abbas N. P. |
| 08/07/2015- | Preetha Ramachandran K |
| BAHULEYAN | |
| SANTHOSHKUMAR | |
| 2021 | SATHESAN N |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45008
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ