ഗവ. എച്ച് എസ് പുളിഞ്ഞാൽ (മൂലരൂപം കാണുക)
22:53, 18 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 66: | വരി 66: | ||
== ചരിത്രം== | == ചരിത്രം== | ||

'''ഒ'''രോരോ ജനതയുടെയും രൂപ പരിണാമചരിത്രമാണ് അവരുടെആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത് വിഭിന്നാചാരങ്ങളും വിഭിന്നവിശ്വാസങ്ങളും ഉളള വിഭിന്നവിഭാഗങ്ങളെ കോർത്തിണക്കുന്ന സംസ്ക്കാരമാണ് വയനാടിനുളളത്. കേരളത്തിലെ ഗോത്ര സംസ്ക്കാരത്തിന്റെയും ,ചരിത്രത്തിന്റെയും സംഗമഭൂമിയാണ് വയനാട്. വയനാട്ടിലെ ഓരോ പ്രദേശവും തനതാചാര സംസ്ക്കാരിക ചരിത്രം നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഐതിഹ്യവുമായി ഇടകാലർന്നതായിരിക്കും . വയനാട് ജില്ലയിലെ വടക്ക്പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന വെളളമുണ്ടയ്ക്ക് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണ് ഉളളത്. [[ഗവ. എച്ച് എസ് പുളിഞ്ഞാൽ/ചരിത്രം|കൂടുതൽ വായിക്കാം..]]

'''ഒ'''രോരോ ജനതയുടെയും രൂപ പരിണാമചരിത്രമാണ് അവരുടെആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത് വിഭിന്നാചാരങ്ങളും വിഭിന്നവിശ്വാസങ്ങളും ഉളള വിഭിന്നവിഭാഗങ്ങളെ കോർത്തിണക്കുന്ന സംസ്ക്കാരമാണ് വയനാടിനുളളത്. കേരളത്തിലെ ഗോത്ര സംസ്ക്കാരത്തിന്റെയും ,ചരിത്രത്തിന്റെയും സംഗമഭൂമിയാണ് വയനാട്. വയനാട്ടിലെ ഓരോ പ്രദേശവും തനതാചാര സംസ്ക്കാരിക ചരിത്രം നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഐതിഹ്യവുമായി ഇടകാലർന്നതായിരിക്കും . വയനാട് ജില്ലയിലെ വടക്ക്പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന വെളളമുണ്ടയ്ക്ക് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണ് ഉളളത്. | ||
==[[ | കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പുളിഞ്ഞാൽ. വെള്ളമുണ്ട പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. | ||
പുളിഞ്ഞാൽ പിൻ കോഡ് 670731, തപാൽ ഹെഡ് ഓഫീസ് വെള്ളമുണ്ട

===പുളിഞ്ഞാൽ=== | |||
[[ഗവ. എച്ച് എസ് പുളിഞ്ഞാൽ/ചരിത്രം|കൂടുതൽ വായിക്കാം..]]

===വെള്ളമുണ്ട=== | |||
[[ഗവ. എച്ച് എസ് പുളിഞ്ഞാൽ/ചരിത്രം/വെള്ളമുണ്ട |വെള്ളമുണ്ട ]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |