"ബി ബി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഇൻഫോ ബോക്സ് |
|||
| വരി 72: | വരി 72: | ||
2014 ആഗസ്റ്റ് 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു. == | 2014 ആഗസ്റ്റ് 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു. == | ||
== വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി.... == | == വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി..... == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
20:09, 12 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി ബി യു പി എസ് മേത്തല | |
|---|---|
| വിലാസം | |
മേത്തല മേത്തല പി.ഒ. , 680669 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1889 |
| വിവരങ്ങൾ | |
| ഫോൺ | 0480 2808480 |
| ഇമെയിൽ | bbups.kdr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23455 (സമേതം) |
| യുഡൈസ് കോഡ് | 32070600101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 32 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 232 |
| പെൺകുട്ടികൾ | 220 |
| ആകെ വിദ്യാർത്ഥികൾ | 452 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജ .എം .ഡി |
| പി.ടി.എ. പ്രസിഡണ്ട് | സി റാജുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | നീ തു |
| അവസാനം തിരുത്തിയത് | |
| 12-04-2023 | 23455 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ൽ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവർണർക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്.
താഴ്ന്ന ജാതികാർക്ക് വിദ്യാലയങ്ങളിൽ പ്രാവേശനം നിഷേധിച്ചിരുന്ന കാലത്ത് മേത്തലയിലെ കുറച്ചു സമുദായ സ്നേഹികാളായ ഈഴവർ ഒത്ത്ചേർന്ന് 1912ൽ ജ്ഞാനാർഥദായിനി സഭ രൂപീകരിച്ചു സമുദായത്തെ ബോധവൽക്കരിക്കുന്നതിനായി സഭയുടെ കീഴിൽ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു പിന്നീട് അത്താണിയിൽ വടുതല കുഞ്ഞുണ്ണി നായരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യാലയം ജെ.ഡി സഭ വിലക്ക് വാങ്ങി. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.
2011-12 മുതൽ എൽ കെ ജി,യു കെ ജി ക്ലാസുകളും യു പി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. പി ടി എ യുടെ സജീവമായ പവർത്തനം മൂലം വളരെ നല്ല രീതിയിൽ വിദ്യാലയം പ്രവർത്തിക്കുന്നു. കലാ-കായിക ശാസ്ത്ര ഗണിത ശാസ്ത്ര സാഹിത്യാദി രംഗങ്ങളിൽ ഈ വിദ്യാലയം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ഗണിതശാസ്ത്രം യുപി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിദ്യാലയമെന്ന സ്ഥാനം 14-വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി കരസ്ഥമാക്കികൊണ്ടിരിക്കുന്നു.അഞ്ഞൂറിൽ താഴെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 24 അദ്ധ്യാപകരും 1 പ്യൂണും ഉണ്ട്.
2014 ആഗസ്റ്റ് 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു. ==
വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി.....
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ഗണിത ശാസ്ത്രത്തിൽ സംസ്ഥാനതലത്തിൽ(യു.പി.വിഭാഗം)നാലാം സ്ഥാനം കരസ്ഥമാക്കി.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23455
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ