'ഓണ പൊലിമ ' ഓണാഘോഷ പരിപാടിയിൽ മാവേലിയായി വേഷമിട്ട കുട്ടിയോടൊപ്പം മറ്റു കുട്ടികൾ 'ചന്ദ്രനിലേക്ക്' - ചാന്ദ്രദിനത്തോടനുബന്ധിച്ചു നിർമ്മിച്ച റോക്കറ്റിന്റെ മാതൃക .'പ്രതിഭ' സ്കൂൾതല പ്രവൃത്തിപരിചയമേള .'ഒന്നിച്ചൊന്നായ്' മൂന്നാം ക്ലാസ് പഠനോപകരണ നിർമ്മാണ ശില്പശാല. 'ഇനിയൊരു യുദ്ധം വേണ്ട' -നാഗസാക്കി യുദ്ധ വിരുദ്ധ റാലി.'സ്നേഹവിരുന്ന് 'സ്കൂൾ ഉച്ചഭക്ഷണ പദ്ധതി .'English World' നാലാം ക്ലാസ് പഠനോപകരണ നിർമ്മാണ ശില്പശാല 'ഗണിതം മധുരം' സ്കൂൾതല ഗണിതശാസ്ത്രമേള ' ചരിത്ര മ്യൂസിയം' സാമൂഹ്യശാസ്ത്രമേള.ബഷീർ ദിനം.പ്രവേശനോത്സവം .പരിസ്ഥിതിദിനം 'ഒന്നിച്ചൊന്നായ്' പഠനോപകരണ നിർമ്മാണ ശില്പശാല .ഒന്നിച്ചൊന്നായ്' പഠനോപകരണ നിർമ്മാണ ശില്പശാല .സ്കൂളിൽ നടന്ന Mehendi Fest' ചരിത്ര മ്യൂസിയം' സാമൂഹ്യശാസ്ത്രമേള.2022-2023 അധ്യയന വർഷത്തിൽ എൽ .എസ്. എസ് .സ്കോളർഷിപ് നേടിയ ശ്രീബാല ,ശ്രീനന്ദ ,വൈഗാലക്ഷ്മി ,ശ്രീവൈഷ്ണ ,വേദ ,അലോക് കൃഷ്ണ ,ദേവീകൃഷ്ണ ,ശ്രീലക്ഷ്മി എന്നിവർ ഹെഡ്മിസ്ട്രസ് ടി .ആർ .ഷേർലി , മാനേജർ പി . കെ . അശോക് കുമാർ , പി.വി .ഷീജ ടീച്ചർ എന്നിവരോടൊപ്പം .സ്‌കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്-2023-24