ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:49, 3 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 325: | വരി 325: | ||
ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ '''''ഇലയറിവ് ഉത്സവം'''''.ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഇലയറിവു മേള നടത്തി.മേളയുടെ ഉദ്ഘാടനം പ്രഥമാദ്ധ്യാപിക ശ്രീമതി. ഷൈല കെ.കെ. നിർവഹിച്ചു.ഇലയറിവ് മേളയോടനുബന്ധിച്ച് കുട്ടികൾ വിവിധയിനം ഇലകളുടെ പ്രദർശനം നടത്തി. ഇലകളുടെ ആകൃതി, വലുപ്പം ,നിറം, പ്രത്യേകത, ,സിരാ വിന്യാസം ഇലകളുടെ ക്രമീകരണം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം ആയിരുന്നു ഇത്. വിവിധയിനം ഇലകളുടെ ഉപയോഗം, പ്രാധാന്യം എന്നിവയെക്കുറിച്ച് സീഡ് കോർഡിനേറ്റർ സിന്ധു എസ്. വിശദീകരിച്ചു.അതിനു ശേഷം കുട്ടികൾ പ്രദർശിപ്പിച്ച വസ്തുക്കളുമായി ചേർന്ന് '''''ഇലയറിവ് റാലി''''' നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ശ്രീ.വി.രജനീഷ്, വി.എഫ്. രഹീന ബീഗം ,ബി.സജിത.,യമുന ശേഖർ, വി.കെ.അനുശ്രീ ,ജി.നീനു മോൾ എന്നിവർ പങ്കെടുത്തു. | ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ '''''ഇലയറിവ് ഉത്സവം'''''.ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഇലയറിവു മേള നടത്തി.മേളയുടെ ഉദ്ഘാടനം പ്രഥമാദ്ധ്യാപിക ശ്രീമതി. ഷൈല കെ.കെ. നിർവഹിച്ചു.ഇലയറിവ് മേളയോടനുബന്ധിച്ച് കുട്ടികൾ വിവിധയിനം ഇലകളുടെ പ്രദർശനം നടത്തി. ഇലകളുടെ ആകൃതി, വലുപ്പം ,നിറം, പ്രത്യേകത, ,സിരാ വിന്യാസം ഇലകളുടെ ക്രമീകരണം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം ആയിരുന്നു ഇത്. വിവിധയിനം ഇലകളുടെ ഉപയോഗം, പ്രാധാന്യം എന്നിവയെക്കുറിച്ച് സീഡ് കോർഡിനേറ്റർ സിന്ധു എസ്. വിശദീകരിച്ചു.അതിനു ശേഷം കുട്ടികൾ പ്രദർശിപ്പിച്ച വസ്തുക്കളുമായി ചേർന്ന് '''''ഇലയറിവ് റാലി''''' നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ശ്രീ.വി.രജനീഷ്, വി.എഫ്. രഹീന ബീഗം ,ബി.സജിത.,യമുന ശേഖർ, വി.കെ.അനുശ്രീ ,ജി.നീനു മോൾ എന്നിവർ പങ്കെടുത്തു. | ||
<br> | <br> | ||
[[പ്രമാണം:35436-23-51.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''വിവിധയിനം ഇലകളുമായി കുട്ടികൾ'']] | [[പ്രമാണം:35436-23-51.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''വിവിധയിനം ഇലകളുമായി കുട്ടികൾ''</center>]] | ||
<p/> | <p/> | ||
<br> | <br> | ||
വരി 337: | വരി 337: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:35436-23-47.png| | ![[പ്രമാണം:35436-23-47.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''ഭക്ഷണം പങ്കുവെയ്‍ക്കുന്ന കുട്ടികൾ''</center>]] | ||
![[പ്രമാണം:35436-23-49.png| | ![[പ്രമാണം:35436-23-49.png|നടുവിൽ|200x200ബിന്ദു|<center>''വിവിധ ഭക്ഷ്യവസ്‍തുക്കളുമായി കുട്ടികൾ''</center>]] | ||
![[പ്രമാണം:35436-23-48.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''വിവിധ ഭക്ഷ്യവസ്‍തുക്കളുമായി കുട്ടികൾ'']] | ![[പ്രമാണം:35436-23-48.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''വിവിധ ഭക്ഷ്യവസ്‍തുക്കളുമായി കുട്ടികൾ''</center>]] | ||
|} | |} | ||
</center> | </center> |