ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

ര‍ൂപീകരണം :- ജ‍ൂൺ , 2022


കൺവീനർ:- സിന്ധു എസ്. (അധ്യാപിക)

പ്രസിഡന്റ് - ആലാപ് ആർ. ക‍ൃഷ്‍ണ (ക്ലാസ്-7)

സെക്രട്ടറി‍ - വൈഷ്‍ണവി വിപിൻ (ക്ലാസ്-7)

അംഗങ്ങളുടെ എണ്ണം - 20

പ്രവർത്തനങ്ങൾ


പ്രക‍ൃതിസംരക്ഷണ യജ്ഞം


പ്രക‍ൃതിസംരക്ഷണ യജ്ഞത്തിനോടന‍ുബന്ധിച്ച‍ുളള എല്ലാ പ്രവർത്തനങ്ങൾക്ക‍ും നേത‍ൃത്വം നൽക‍ുന്നത് പരിസ്‍ഥിതി ക്ലബ്ബ് അംഗങ്ങളാണ്.

ജ‍ൂൺ -5 :- ലോക പരിസ്ഥിതി ദിനം

ഈ ദിവസത്തെക്ക‍ുറിച്ച് ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ..


  • വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ പദ്ധതി - 'ഹരിതം മനോഹരം'
  • പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ
  • പരിസ്ഥിതി ദിന സന്ദേശം
  • പോസ്റ്റർ രചന
  • സ്‍ക‍ൂളിലെ മ‍ുത്തശ്ശി മാവിനെ ആദരിക്കൽ


'ഹരിതം മനോഹരം'- ഉദ്ഘാടനം പ്രഥമാധ്യാപിക കെ.കെ.ഷൈല നിർവഹിക്ക‍ുന്ന‍ു.
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ
മ‍ുത്തശ്ശി മാവിനെ ആദരിക്കൽ




കര്

കേരള കർഷക ദിനം - ചിങ്ങം ഒന്ന്


  • ' ഞങ്ങള‍ും ക‍ൃഷിയിലേക്ക് '- പദ്ധതിക്ക‍ു ത‍‍ുടക്കം
  • ഗ്രാമത്തിലെ മികച്ച കർഷകയെ ആദരിക്കൽ
  • പച്ചക്കറിവിത്ത് വിതരണോദ്ഘാടനം
  • ' ക‍ൃഷിയ‍ും , ക‍ുട്ടികള‍ും ' - ക‍ുട്ടികൾക്കായി കർഷകർ നൽക‍ുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
  • പച്ചക്കറിത്തോട്ട പ‍ുനർനിർമ്മാണം
  • വാർഡ് പ്രതിനിധി കെ.ജയക‍ൃഷ്ണൻ,പ്രഥമാധ്യാപിക കെ.കെ.ഷൈല,വീയപ‍ുരം അസിസ്റ്റന്റ് ക‍ൃഷി ഓഫീസർ എസ്.മ‍ുരളീധരൻ, എസ്.എം.സി.ചെയർപേഴ്‍സൺ ഗിരീഷ്, എസ്.എം.സി.വൈസ് ചെയർപേഴ്‍സൺ അമ്പിളി എന്നിവർ പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽക‍ുന്ന‍ു.